ചുമയും പനിയും അകറ്റി നിർത്താൻ ഇതാ ചില പൊടിക്കൈകൾ

Published : Feb 07, 2026, 12:35 PM IST

തണുപ്പുകാലത്താണ് കൂടുതലും രോഗങ്ങൾ വരുന്നത്. ഈ സമയങ്ങളിൽ സ്ഥിരമായി പനിയും ചുമയും വന്നുകൊണ്ടേയിരിക്കും. ഇവയെ അകറ്റി നിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

PREV
16
വെള്ളം കുടിക്കുക

ശുദ്ധമായ വെള്ളം, ജ്യൂസ്, ചെറുചൂടുള്ള നാരങ്ങ വെള്ളം തുടങ്ങിയവ കുടിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കുന്നു.

26
വിശ്രമിക്കുക

അസുഖങ്ങൾ വരുമ്പോൾ ശരീരത്തിന് വിശ്രമം ആവശ്യമാണ്. നന്നായി ഉറങ്ങാൻ ശ്രദ്ധിക്കണം. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

46
ഇഞ്ചി

ഇഞ്ചിയിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പനിയും ചുമയും അകറ്റി നിർത്താൻ സഹായിക്കുന്നു.

56
ഔഷധ ചായകൾ

ചൂടോടെ ഔഷധ ചായ കുടിക്കുന്നതും പനി, ചുമ, ജലദോഷം, ക്ഷീണം എന്നിവയെ അകറ്റി നിർത്താൻ സഹായിക്കുന്നു.

66
ആവി കൊള്ളാം

തണുപ്പുകാലത്ത് ഇടയ്ക്കിടെ ആവി കൊള്ളുന്നതും ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റി നിർത്താൻ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories