‌ വണ്ണം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

Published : Aug 21, 2025, 06:15 PM IST

‌ വണ്ണം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ.

PREV
17
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

‌ വണ്ണം കുറയ്ക്കാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

27
സോയ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് സോയ. കാരണം, ശരീരത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

37
പരിപ്പ്

പരിപ്പുകളിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് വേവിച്ച പരിപ്പിൽ ഏകദേശം 17-18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പരിപ്പ് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

47
കടല

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചാർട്ടിൽ കടല (ചന) ചേർക്കാവുന്നതാണ്. 100 ഗ്രാം കടലയിൽ ഏകദേശം 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഭക്ഷണം തീർച്ചയായും അധിക ഭാരം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

57
ഓട്സ്

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് ആരോഗ്യകരമാണ്. ചില സമയങ്ങളിൽ അനാവശ്യമായി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. സ്മൂത്തികൾ, ഇഡ്ഡലി, ദോശ തുടങ്ങിയ രൂപത്തിൽ കഴിക്കാം.

67
നട്‌സ്

ദിവസവും ഒരുപിടി കുതിർത്ത നട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോ​ഗ്യത്തിനും സഹായകമാണ്.

77
ചിക്കൻ ബ്രെസ്റ്റ്

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമങ്ങളിൽ പ്രിയപ്പെട്ട ഒന്നായ ചിക്കൻ ബ്രെസ്റ്റിൽ പ്രോട്ടീൻ കൂടുതലും കൊഴുപ്പ് കുറവുമാണ്. 100 ഗ്രാം സെർവിംഗിൽ ഏകദേശം 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories