രാത്രിയിൽ ഉറങ്ങുമ്പോൾ സോക്സ് ധരിക്കാറുണ്ടോ....?

First Published Feb 6, 2021, 3:55 PM IST

രാത്രിയിൽ സോക്സ് ധരിച്ച് ഉറങ്ങുന്ന ശീലം ചിലർക്കുണ്ട്. എങ്കിൽ അത് നല്ല ശീലമല്ലെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ഉറങ്ങുമ്പോൾ സോക്സ് ധരിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം... എന്തൊക്കെയാണെന്നല്ലേ...

സോക്സുകൾ ധരിച്ച് ഉറങ്ങുന്നത് രക്തചംക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറങ്ങുമ്പോൾ ഇറുകിയ സോക്സ് ധരിക്കുന്നത് രക്തയോട്ടം കുറയ്ക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.
undefined
പരമാവധി കോട്ടൺ സോക്സ് മാത്രം ധരിക്കാൻ ശ്രമിക്കുക. നെെലോൺ തുണിത്തരങ്ങളിലുള്ള സോക്സുകൾ ധരിക്കുന്നത് ചർമ്മ അണുബാധയ്ക്ക് കാരണമാകും.
undefined
ഉറങ്ങുമ്പോൾ സോക്സ് ധരിക്കുന്നത് ശരീരത്തിൽ ചൂട് കൂടാൻ കാരണമാകും. ഇത് നിങ്ങളുടെ ശരീര താപനില വർദ്ധിപ്പിക്കാമെന്നും വിദഗ്ധർ പറയുന്നത്.
undefined
ഇറുകിയ സോക്സ് ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
undefined
ഉറങ്ങുമ്പോൾ സോക്സ് ധരിക്കുന്നത് ശുചിത്വക്കുറവ് വർദ്ധിപ്പിക്കും. സോക്സ് വൃത്തിയാക്കാത്തതോ ശ്വസിക്കാൻ കഴിയാത്ത തുണികൊണ്ടുള്ളതോ ആണെങ്കിൽ ഇത് അണുബാധയ്ക്കും ദുർഗന്ധത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു.
undefined
click me!