അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ ഏഴ് വഴികൾ

Published : Sep 02, 2025, 06:55 PM IST

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 7 വഴികൾ.

PREV
18
അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 10 വഴികൾ

28
പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക

ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക.

38
എയറോബിക് വ്യായാമം ശീലമാക്കുക

എയറോബിക് വ്യായാമം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക ചെയ്യുന്നു. എയറോബിക് വ്യായാമം, പ്രത്യേകിച്ച് മിതമായ-ഊർജ്ജസ്വലമായ കാർഡിയോ, HIIT എന്നിവ വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

48
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും കുറയ്ക്കുക

റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളുടെയും പഞ്ചസാര ചേർത്ത പാനീയങ്ങളുടെയും ഉയർന്ന ഉപഭോഗം വിസറൽ കൊഴുപ്പും ഫാറ്റി ലിവറും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാ‌ൽ അവ ഒഴിവാക്കുക.

58
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പകറ്റാനും വിശപ്പിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

68
മദ്യപാനം ഒഴിവാക്കൂ

അമിതമായ മദ്യപാനം ഫാറ്റി ലിവറിന് കാരണമാകും. ഇത് ലിവര്‌ സിറോസിലേക്ക് നയിച്ചേക്കാം.

78
നന്നായി ഉറങ്ങുക

ഉറക്കക്കുറവ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കാരണമാകുന്നു. അതിനാൽ ദിവസവും ഏഴ് അല്ലെങ്കിൽ എട്ട് മണിക്കൂർ ക്യത്യമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

88
സമ്മർദ്ദം ഒഴിവാക്കുക

വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകും. ശ്വസന വ്യായാമങ്ങൾ, ധ്യാനം എന്നിവയിലൂടെ സ്ട്രെസ് കുറയ്ക്കാനാകും.

Read more Photos on
click me!

Recommended Stories