ഭക്ഷണം എളുപ്പം പാകം ചെയ്യാനും ചൂടാക്കാനുമെല്ലാം മൈക്രോവേവ് നല്ലതാണ്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോകുന്നു. മൈക്രോവേവിൽ ഉപയോഗിക്കാൻ കഴിയുന്ന 5 വസ്തുക്കൾ എന്തൊക്കെയാണെന്ന് അറിയാം.
ചില പ്ലാസ്റ്റിക് പാത്രങ്ങൾ ചൂടേൽക്കുമ്പോൾ ഉരുകുകയും അതിൽ നിന്നും വിഷവസ്തുക്കൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. എന്നാൽ മൈക്രോവേവ് സേഫ് ലേബലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ ഇതിൽ ഉപയോഗിക്കാൻ സാധിക്കും.
55
സെറാമിക് പാത്രങ്ങൾ
മൈക്രോവേവ് സേഫ് സെറാമിക് പാത്രങ്ങൾ ഉപയോഗിച്ചും എളുപ്പത്തിൽ ഭക്ഷണങ്ങൾ ചൂടാക്കാൻ സാധിക്കും. ഇത് ചൂടിനെ നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ നിന്നും വിഷവസ്തുക്കൾ പുറന്തള്ളപ്പെടുന്നില്ല.