ഈർപ്പം തങ്ങി നിൽക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. പ്രത്യേകിച്ചും മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷില്ലെങ്കിൽ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈർപ്പം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഈർപ്പവും വായുസമ്പർക്കവും ഉണ്ടാവാത്ത രീതിയിലാവണം ഭക്ഷണങ്ങൾ സൂക്ഷിക്കേണ്ടത്. പ്രത്യേകിച്ചും പെട്ടെന്ന് കേടുവരുന്ന ഭക്ഷണ സാധനങ്ങൾ.
55
ചൂട് കുറയ്ക്കാം
അടുക്കളയിൽ ചൂട് തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ വായു പുറത്തേക്ക് പോകാനും അടുക്കളയ്ക്കുള്ളിൽ ഫാൻ ഉപയോഗിക്കുന്നതും നല്ലതായിരിക്കും.