അടുക്കളയിൽ ഉപയോഗിക്കുന്ന ഈ 5 വസ്തുക്കൾ ഉടനെ മാറ്റിക്കോളൂ
Jun 19 2025, 05:11 PM ISTമൈക്രോപ്ലാസ്റ്റിക്കുകൾ എവിടെയും കാണാൻ സാധിക്കും. നമ്മൾ ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും തുടങ്ങി എല്ലായിടത്തും ചെറിയ തരിപോലെ മൈക്രോപ്ലാസ്റ്റിക് ഉണ്ട്. ഇത് നമ്മുടെ ശരീരത്തിൽ എത്തിയാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.