ലഖിംപുർഖേരിയിൽ യുവാക്കളുടെ ആക്രമണത്തിന് ഇരയായ 20കാരി മരിച്ചു, പീഡന ശ്രമമെന്ന് ബന്ധുക്കൾ

Published : Sep 18, 2022, 08:40 AM IST
 ലഖിംപുർഖേരിയിൽ യുവാക്കളുടെ ആക്രമണത്തിന് ഇരയായ 20കാരി മരിച്ചു, പീഡന ശ്രമമെന്ന് ബന്ധുക്കൾ

Synopsis

സംഭവ സ്ഥലത്ത് കനത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്

ഉത്തർപ്രദേശ് : യു പി ലഖിംപുർഖേരിയിൽ രണ്ട് യുവാക്കളുടെ ആക്രമണത്തിന് ഇരയായ ഇരുപതുകാരി മരിച്ചു. ആയുധങ്ങൾ ഉപയോ​ഗിച്ച് മുറിവേൽപിച്ചു എന്ന് എന്ന് പൊലീസ് പറയുന്നുണ്ട് . പീഡന ശ്രമം നടന്നു എന്ന് ബന്ധുക്കളും ആരോപിക്കുന്നു. സംഭവ സ്ഥലത്ത് കനത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്
‌‌
ലഖിംപുർഖേരിയിൽ തന്നെ കഴിഞ്ഞ ദിവസം പ്രായപൂ‍ർത്തിയാകാത്ത ദലിത് സഹോദരിമാരുടെ കൊലപാതകം നടന്നു . അയൽ​ഗ്രാമത്തിലെ യുവാക്കൾ പിടിച്ചുകൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊന്ന് കെട്ടിതൂക്കുകയായിരുന്നു. കുട്ടികൾ ബലാത്സം​ഗത്തിന് ഇരയായി എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 

 

 

കൊടും ക്രൂരത; ലഖിംപൂർ ദളിത് സഹോദരികളുടെ കൊലപാതകത്തിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജന്തർ മന്ദറിലെ വിദ്യാർത്ഥി വിരുദ്ധ പൊലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി
സ്പീക്കറുടെ അനുനയ നീക്കം വിജയിച്ചു, പരീക്ഷ ഭേദഗതി ബില്ലിനോട് പ്രതിപക്ഷം സഹകരിക്കും, നാളെ ലോക്സഭയിൽ ചർച്ച; പെല്ലറ്റ് പ്രയോഗത്തിൽ ഷാ മറുപടി പറയുമോ?