പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രളയത്തിൽ 8മരണം,അപകടം ദുർഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ

By Web TeamFirst Published Oct 6, 2022, 7:19 AM IST
Highlights

നിരവധിപേരെ കാണാതായി. 70 പേരെ രക്ഷപ്പെടുത്തി


ദില്ലി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രളയത്തിൽ 8 പേർ മരിച്ചു . ദുർഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് അപകടം. 
നിരവധിപേരെ കാണാതായി. 70 പേരെ രക്ഷപ്പെടുത്തി. വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ പ്രളയമാണ് അപകട കാരണം. 
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്

വടക്കഞ്ചേരിയിൽ വൻ വാഹനാപകടം, സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9 മരണം

click me!