ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു

Published : Jun 26, 2026, 04:28 PM IST
accident

Synopsis

ഏറനാട് എക്സ്പ്രസ് കോഴിക്കോട് എത്താനായപ്പോഴാണ് അപകടം. വീഴ്ചയിൽ യുവാവിന്റെ കാൽ മുറിഞ്ഞിരുന്നു.

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. ചികിത്സയിൽ ഇരിക്കെ ഇന്നായിരുന്നു മരിച്ചത്. ഏറനാട് എക്സ്പ്രസ് കോഴിക്കോട് എത്താനായപ്പോഴാണ് അപകടം. വീഴ്ചയിൽ യുവാവിന്റെ കാൽ മുറിഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഏകീകൃത സിവിൽ കോഡ് ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കും'; നിർണായക പ്രഖ്യാപനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി
ആർഎസ്എസ് വേദിയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ പ്രസംഗം വൻ വിവാദം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്