
ദില്ലി: ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയിൽ അപകടം. ബസ് അപകടത്തിൽ മൂന്നപേർ മരിച്ചു.രണ്ടു ബസ്സുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . പരിക്കേറ്റ 13 പേരിൽ രണ്ടുപേരുടെ നില ഗുരുതരം ആണ്. പരിക്കേറ്റവരെ ബി എച്ച് യു ട്രോമ സെൻററിൽ പ്രവേശിപ്പിച്ചു ബിഹാറിലെ ഗയയിൽ നിന്ന് വാരണാസിക്ക് വരികയായിരുന്ന ബസിന്‍റെ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്
പാലക്കാടും തൃശൂരും വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam