'വേദനിപ്പിക്കുന്ന വര്‍ദ്ധനവ്'; പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ അമൂല്‍

Web Desk   | Asianet News
Published : Feb 19, 2021, 05:26 PM IST
'വേദനിപ്പിക്കുന്ന വര്‍ദ്ധനവ്'; പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ അമൂല്‍

Synopsis

ആമൂല്‍ ടോപ്പിക്കല്‍ കാര്‍ട്ടൂണില്‍, അമൂല്‍ ഗേള്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിക്കുമ്പോള്‍ 'പെയിന്‍ഫുള്‍ ഇന്‍ക്രിസ്' എന്ന ക്യാപ്ഷനാണ് നല്‍കിയിരിക്കുന്നത്. 

ദില്ലി: രാജ്യത്തെങ്ങും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് വലിയ ചര്‍ച്ചയാകുകയാണ്. മധ്യപ്രദേശില്‍ അടക്കം പെട്രോള്‍ വില 100 രൂപയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇതില്‍ പ്രതിഷേധിക്കുന്ന തരത്തില്‍ അമൂലിന്‍റെ അമൂല്‍ ടോപ്പിക്കല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആമൂല്‍ ടോപ്പിക്കല്‍ കാര്‍ട്ടൂണില്‍, അമൂല്‍ ഗേള്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിക്കുമ്പോള്‍ 'പെയിന്‍ഫുള്‍ ഇന്‍ക്രിസ്' എന്ന ക്യാപ്ഷനാണ് നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ അമൂല്‍ സഹിക്കാവുന്ന വിലയുള്ള ടേസ്റ്റാണ് എന്നും എഴുതിയിട്ടുണ്ട്. ഈ ട്വീറ്റിനെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.  

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി