
ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് 122 അംഗ സബ്‍ജക്ട് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എ കെ ആൻ്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവര്‍ അംഗങ്ങളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam