ചെന്നൈ സിറ്റി കളക്ടർ ആർ സീതാലക്ഷ്മിക്ക് കൊവിഡ്

Published : Jul 28, 2020, 04:00 PM IST
ചെന്നൈ സിറ്റി കളക്ടർ ആർ സീതാലക്ഷ്മിക്ക് കൊവിഡ്

Synopsis

മൂന്ന് മന്ത്രിമാർ, രണ്ട് എംഎൽഎമാർ, ആരോഗ്യസെക്രട്ടറി എന്നിവരടക്കം കഴിഞ്ഞ ദിവസങ്ങളിൽ കളക്ടറുമായി ഇടപെട്ടിരുന്നു. ഇവരെയെല്ലാം കൊവി‍ഡ് പരിശോധനയ്ക്ക് വിധേയരാക്കും. 

ചെന്നൈ: ചെന്നൈ സിറ്റി കളക്ടർ ആർ സീതാലക്ഷ്മിക്ക് കൊവിഡ്. സീതാലക്ഷ്മിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മന്ത്രിമാർ, രണ്ട് എംഎൽഎമാർ, ആരോഗ്യസെക്രട്ടറി എന്നിവരടക്കം കഴിഞ്ഞ ദിവസങ്ങളിൽ കളക്ടറുമായി ഇടപെട്ടിരുന്നു. ഇവരെയെല്ലാം കൊവി‍ഡ് പരിശോധനയ്ക്ക് വിധേയരാക്കും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും