ശബരിമല; അവ്യക്തതയെന്ന് സിപിഎം പിബിയും, നിയമോപദേശം തേടണമെന്ന് പൊതുവികാരം

Published : Nov 16, 2019, 08:22 PM IST
ശബരിമല; അവ്യക്തതയെന്ന് സിപിഎം പിബിയും, നിയമോപദേശം തേടണമെന്ന് പൊതുവികാരം

Synopsis

ശബരിമല സംബന്ധിച്ച നിലപാടില്‍ പാര്‍ട്ടി പിന്നോട്ടില്ല. ലിംഗസമത്വം ഉയര്‍ത്തി പിടിക്കുന്ന നിലപാട് പാര്‍ട്ടി തുടര്‍ന്നും സ്വീകരിക്കുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ.

ദില്ലി: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്തതയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ നിയമോപദേശം തേടണമെന്നാണ് പൊളിറ്റ് ബ്യൂറോയിലെയും പൊതുവികാരം, 

ശബരിമല വിഷയത്തില്‍ കോടതിയില്‍ നിന്ന് വ്യക്തത വരുത്തണം. ശബരിമല സംബന്ധിച്ച നിലപാടില്‍ പാര്‍ട്ടി പിന്നോട്ടില്ല. ലിംഗസമത്വം ഉയര്‍ത്തി പിടിക്കുന്ന നിലപാട് പാര്‍ട്ടി തുടര്‍ന്നും സ്വീകരിക്കുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. 

Read Also: ശബരിമല; അവ്യക്തതയെന്ന് സിപിഎം പിബിയും, നിയമോപദേശം തേടണമെന്ന് പൊതുവികാരം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഥനോളിൽ തൊട്ട് പാർലമെന്‍റിൽ കമൽ ഹാസന്‍റെ കന്നിച്ചോദ്യം, ലക്ഷ്യമിട്ടത് ഗഡ്കരിയുടെ സ്വപ്ന പദ്ധതി! നേരിട്ട് മറുപടി നൽകി കേന്ദ്രമന്ത്രി
പകുതിവഴിയിൽ നിലച്ച അഭിഷേകാഗ്നി പ്രാർത്ഥന, പ്രശാന്ത് അച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്