കർഷകപ്രക്ഷോഭത്തിന്റെ ഭാവി തീരുമാനിക്കാൻ ഇന്ന് നിർണായകയോഗം; കർഷകസംഘടനകൾ കൂടിയാലോചിക്കും

Published : Jan 21, 2021, 07:43 AM IST
കർഷകപ്രക്ഷോഭത്തിന്റെ ഭാവി  തീരുമാനിക്കാൻ ഇന്ന്  നിർണായകയോഗം; കർഷകസംഘടനകൾ കൂടിയാലോചിക്കും

Synopsis

രാവിലെ 11 മണിക്ക് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് സംയുക്തസമരസമിതിയും യോ​​ഗം ചേരും. കാർഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി രൂപീകരിച്ച വിദ​ഗ്ധ സമിതി ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തും.

ദില്ലി: സമരം പിൻവലിച്ചാൽ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിർത്തിവയ്ക്കാമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് സംയുക്തസമരസമിതിയും യോ​​ഗം ചേരും. കാർഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി രൂപീകരിച്ച വിദ​ഗ്ധ സമിതി ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തും. മറ്റന്നാൾ കേന്ദ്രവും കർഷകരും തമ്മിൽ വീണ്ടും ചർച്ച നടക്കും. 

updating...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന്‍റെ വാലറ്റം റണ്‍വേയിൽ ഉരഞ്ഞു; യാത്രക്കാർ സുരക്ഷിതർ
ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ