Fire : ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപ്പിടുത്തം, നാല് കോച്ചുകളിലേക്ക് തീപടർന്നു

Published : Nov 26, 2021, 05:02 PM ISTUpdated : Nov 26, 2021, 05:21 PM IST
Fire :  ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപ്പിടുത്തം, നാല് കോച്ചുകളിലേക്ക് തീപടർന്നു

Synopsis

മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ  വച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. 

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ വൻ ട്രെയിനിൽ (train) തീപ്പിടുത്തം (fire accident). ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപടർന്നതെന്നതിൽ വ്യക്തതയില്ല. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 

updating...

read more  Kerala rains : ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി: തമിഴ്നാട്ടിലും കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത

 

 

 

PREV
Read more Articles on
click me!

Recommended Stories

നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്