May 23, 2025, 6:43 PM IST
ഒരു വ്യക്തി തന്നെ പാമ്പുകടിയേറ്റ് 30 തവണ മരിച്ചതായും മറ്റൊരു സ്ത്രീ 29 തവണ മരിച്ചതായും രേഖപ്പെടുത്തിയതാണ് ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തലുകളിലൊന്ന്.
May 23, 2025, 3:54 PM IST
മധ്യപ്രദേശ് സർക്കാരിനും മുഖ്യമന്ത്രി മോഹൻ യാദവിനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി.
May 21, 2025, 10:19 PM IST
തെളിവ് നശിപ്പിക്കാനായി എത്രയും വേഗം ദമ്പതികൾ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ അവിടെയും ഒരു തെളിവ് അവശേഷിച്ചിരുന്നു.
May 19, 2025, 5:05 PM IST
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവതിയോട് താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് ഇയാൾ ബന്ധം സ്ഥാപിച്ചത്.
May 18, 2025, 10:43 AM IST
കുപ്പിവെള്ളത്തിന് തെറ്റായി ഒരു രൂപ ജിഎസ്ടി ഈടാക്കിയതിന് 8,000 രൂപ നഷ്ടപരിഹാരം നൽകാൻ ഭോപ്പാൽ ഉപഭോക്തൃ ഫോറം റെസ്റ്റോറന്‍റിനോട് ഉത്തരവിട്ടു.
May 17, 2025, 1:18 PM IST
കിണറ്റിലെ വിഷവാതകം ശ്വസിച്ചാണ് എട്ട് പേര്‍, ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ മരിച്ചത്. എന്നാല്‍, ആ ആഘാതത്തില്‍ നിന്നും മോചനം കിട്ടാന്‍ ഇത് മാത്രമാണ് വഴിയെന്നും ഗ്രാമവാസികൾ പറയുന്നു.
May 17, 2025, 11:02 AM IST
'രാജ്യവും സൈന്യവും സൈനികരും അദ്ദേഹത്തിന്റെ കാൽക്കൽ തലകുമ്പിട്ടുന്നു നിൽക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിക്കുന്നു' എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
May 16, 2025, 6:52 PM IST
സംഭവം വിവാദമായതോടെ, താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ജഗദീഷ് ദേവ്ഡ രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുമ്പിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ജഗദീഷിന്‍റെ വാദം.
May 16, 2025, 6:05 AM IST
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കോടതി തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് യോഗത്തിൽ വ്യക്തമാക്കി
May 15, 2025, 3:38 PM IST
കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമർശം സംബന്ധിച്ച എഫ്‌ഐആറിന്റെ ഉള്ളടക്കത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു, ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ പൊലീസ് കേസ് നീതിപൂർവ്വം അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കോടതി.
May 15, 2025, 12:35 PM IST
കേസെടുത്തതിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി.
May 15, 2025, 12:36 AM IST
കേണല്‍ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു
May 14, 2025, 5:44 PM IST
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ പങ്കെടുത്തതിനെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
May 14, 2025, 5:01 PM IST
പരാമർശം മതസ്പർധയും സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശേഷിയുള്ളതെന്നും വ്യക്തമാക്കിയാണ് മധ്യപ്രദേശ് ഹൈക്കോടതി കേസെടുക്കാൻ പൊലീസിന് നിര്‍ദേശം നൽകിയത്.
May 9, 2025, 1:39 PM IST
ട്രെയിനിന്റെ പിൻഭാഗത്തുള്ള ജനറൽ കോച്ചിലായിരുന്നു മൃതദേഹം കണ്ടത്. യാത്രക്കാരൻ ടിടിഇയെയാണ് ആദ്യം വിവരമറിയിച്ചത്.