പഴയ പെൻഷൻ പുസ്ഥാപിക്കണം: ഹരിയാനയിൽ പ്രതിഷേധവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

Published : Feb 19, 2023, 05:45 PM IST
പഴയ പെൻഷൻ പുസ്ഥാപിക്കണം: ഹരിയാനയിൽ പ്രതിഷേധവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

Synopsis

70,000ത്തിൽ അധികം സർക്കാർ ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്

ചണ്ഡീഗഢ്: ഹരിയാനയിൽ പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തിൽ. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയുടെ വീടിനു  സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുകയാണ്. 70,000ത്തിൽ അധികം സർക്കാർ ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധക്കാർക്കെതിരെ പോലീസ്  ജലപീരങ്കി പ്രയോഗിച്ചു. രാജസ്ഥാനിൽ പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും ഇതേ രീതിയിൽ ഹരിയാനയിലും പെൻഷൻ പുനസ്ഥാപിക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ബിജെപി സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കണമെന്നും  പ്രതിഷേധിക്കുന്നവർ ആവശ്യപ്പെടുന്നത്. 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'