
കോഴിക്കോട്: കേരളത്തിലും തമിഴ്നാട്ടിലും എൻഡിഎ സർക്കാർ ഉണ്ടാക്കുമെന്ന് ബിജെപിയുടെ താരപ്രചാരക ഖുശ്ബു സുന്ദർ. എൽഡിഎഫ്, യുഡിഎഫ് ഭരണത്തിൽ ജനം മടുത്തു. തമിഴ്നാട്ടിൽ വിജയ്‍ക്കൊപ്പമുള്ള ആൾക്കൂട്ടം വോട്ടായി മാറുമോയെന്ന് കാത്തിരുന്ന കാണാമെന്നും ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് നോർത്തിൽ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്‍റെ പ്രചാരണത്തിനായി എത്തിയതായിരുന്നു ഖുശ്ബു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam