ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട,പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി, എട്ട് പാക് പൗരന്മാർ പിടിയിൽ

By Web TeamFirst Published Apr 15, 2021, 10:28 AM IST
Highlights

പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മുപ്പത് കിലോ ഹെറോയിൻ പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പാക് പൗരന്മാരെ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മുപ്പത് കിലോ ഹെറോയിൻ പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പാക് പൗരന്മാരെ പിടികൂടി. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. 

in a joint operation with ATS Gujarat apprehended boat PFB NUH with 08 Pak nationals & 30 Kg of heroin off Jakhau close to IMBL in Indian waters today.

— Indian Coast Guard (@IndiaCoastGuard)
click me!