ബെംഗളൂരുവിന് പിന്നാലെ ദില്ലിയിലും വൻ അപകടം; കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Published : Jun 04, 2025, 06:05 PM IST
ബെംഗളൂരുവിന് പിന്നാലെ ദില്ലിയിലും വൻ അപകടം; കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Synopsis

ദില്ലി രോഹിണി നഗറിൽ ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ദില്ലി: ദില്ലി രോഹിണി നഗറിൽ കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രോഹിണി സെക്ടർ 7 ലാണ് ബഹുനില കെട്ടിടം തകർന്നു വീണത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കളായ ആർസിബി ടീമിനുള്ള സ്വീകരണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ദില്ലിയിൽ നിന്നുള്ള അപകട വാർത്തയും പുറത്തുവരുന്നത്.

PREV
Read more Articles on
click me!

Recommended Stories

ലോട്ടറിയടിച്ചു കോടിപതിയായി, വിവരം നാടാകെ പരന്നതോടെ പേടിച്ച് വീട് പൂട്ടി സ്ഥലം വിട്ട് ഭാഗ്യവതിയും കുടുംബവും
വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ