കശ്മീരിൽ സൈനിക ട്രക്കിന് തീപിടിച്ച് അഞ്ച് ജവാന്മാർക്ക് വീരമൃത്യു, ഭീകരാക്രമണ സാധ്യതയും പരിശോധിച്ച് സൈന്യം

Published : Apr 20, 2023, 04:25 PM ISTUpdated : Apr 20, 2023, 07:05 PM IST
കശ്മീരിൽ സൈനിക ട്രക്കിന്  തീപിടിച്ച് അഞ്ച് ജവാന്മാർക്ക് വീരമൃത്യു,  ഭീകരാക്രമണ സാധ്യതയും പരിശോധിച്ച് സൈന്യം

Synopsis

കരസേനയുടെ ട്രക്കിനാണ് പൂഞ്ച്-ജമ്മു ദേശീയപാതയിൽ വെച്ച് തീപിടിച്ചത്.

ദില്ലി : ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ചു. കരസേനയുടെ ട്രക്കിന് പൂഞ്ച്-ജമ്മു ദേശീയപാതയിൽ വെച്ചാണ് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.  ഭീകരാക്രമണമാണോയെന്ന് പരിശോധിക്കുന്നതായി സൈനിക വ്യത്തങ്ങൾ അറിയിച്ചു.  

PREV
Read more Articles on
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി