പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നു. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന.

11:07 PM (IST) Apr 28
പുറ്റേകരയിൽ നിന്ന് പേരാമംഗലം പൊലീസും ഡാൻസാഫും ചേർന്നാണ് ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
കൂടുതൽ വായിക്കൂ10:45 PM (IST) Apr 28
മെയ് 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
കൂടുതൽ വായിക്കൂ10:24 PM (IST) Apr 28
ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു ഷാജി എൻ കരുണിന്റെ അന്ത്യം.
കൂടുതൽ വായിക്കൂ10:05 PM (IST) Apr 28
ആദ്യമായാണ് വെള്ളനിറത്തിലുള്ള മാൻകുഞ്ഞിനെ വനത്തിൽ കാണുന്നതെന്നാണ് ആളുകൾ പറയുന്നത്
കൂടുതൽ വായിക്കൂ10:01 PM (IST) Apr 28
കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെ, പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പിന് കൈമാറി പൊലീസ്
കൂടുതൽ വായിക്കൂ09:12 PM (IST) Apr 28
ഷൈൻ ടോം ചാക്കോയെ എക്സൈസിൻ്റെ കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി
കൂടുതൽ വായിക്കൂ09:00 PM (IST) Apr 28
നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കള്‍ ഷീലാ സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വായിക്കൂ08:42 PM (IST) Apr 28
മോഹൻലാൽ നായകനായ തുടരും എന്ന ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ ഒഫീഷ്യലായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍.
കൂടുതൽ വായിക്കൂ08:38 PM (IST) Apr 28
ഷൊർണൂരിൽ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന പേരിൽ ഇറങ്ങിയ മൂന്ന് പെൺകുട്ടികളെ കാണാതായി
കൂടുതൽ വായിക്കൂ08:31 PM (IST) Apr 28
കൂത്താട്ടുകുളത്ത് ലഹരി ചികിൽസ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
കൂടുതൽ വായിക്കൂ08:28 PM (IST) Apr 28
കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത കേസരി 2 രണ്ടാം ഞായറാഴ്ച 8.15 കോടി രൂപ നേടി. ആദ്യ ആഴ്ചയിൽ ചിത്രത്തിന്‍റെ ഇന്ത്യ കളക്ഷന്‍ 46.1 കോടി രൂപയായിരുന്നു.
കൂടുതൽ വായിക്കൂ08:10 PM (IST) Apr 28
'പബ്ലിക് സർവെൻറ് എന്ന സംരക്ഷണം നൽകാതെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു'
കൂടുതൽ വായിക്കൂ08:02 PM (IST) Apr 28
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ്റെ നിഷ്‌പക്ഷമായ അന്വേഷണമെന്ന ആവശ്യത്തെ പിന്തുണച്ച് ചൈന
കൂടുതൽ വായിക്കൂ07:57 PM (IST) Apr 28
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ച് തൃശൂര്‍ ജില്ലാ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.
കൂടുതൽ വായിക്കൂ07:57 PM (IST) Apr 28
ഞങ്ങൾ ഒപ്പിടുന്ന ആദ്യ വ്യാപാര കരാറുകളിൽ ഒന്നായിരിക്കും ഇന്ത്യയുടേത് എന്ന് ഞാൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ വായിക്കൂ07:51 PM (IST) Apr 28
കല്‍ക്കി ആണ് പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
കൂടുതൽ വായിക്കൂ07:40 PM (IST) Apr 28
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഫവാദ് ഖാൻ നായകനായ 'അബിർ ഗുലാൽ' എന്ന ചിത്രം വിവാദത്തിലായി. പ്രതിഷേധങ്ങളെത്തുടർന്ന് ചിത്രത്തിന്റെ പ്രമോഷൻ നിർത്തിവച്ചു, ഗാനങ്ങൾ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു.
കൂടുതൽ വായിക്കൂ07:36 PM (IST) Apr 28
പഹൽഗാം ആക്രമണത്തിൽ ഇന്ത്യയുടെ കൂടെ നിൽക്കുന്നുവെന്ന് അമേരിക്ക ആവർത്തിച്ചു.
കൂടുതൽ വായിക്കൂ07:31 PM (IST) Apr 28
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. തസ്ലീമയെ പരിചയം ഉണ്ടെന്നും എന്നാൽ സാമ്പത്തിക ഇടപാടുകളില്ലെന്നും റിയൽ മീറ്റ് എന്താനെന്ന് അറിയില്ലെന്നും മോഡൽ സൗമ്യ
കൂടുതൽ വായിക്കൂ07:09 PM (IST) Apr 28
വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ ഉത്തരവനുസരിച്ചാണ് അധ്യാപകനായ മോഹൻലാൽ ദോഡയെ ഞായറാഴ്ച ഉച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
കൂടുതൽ വായിക്കൂ07:00 PM (IST) Apr 28
ആ പെർഫ്യൂം ദേഹത്ത് അടിക്കാനുള്ളതല്ലെന്നും രേണു സുധി.
കൂടുതൽ വായിക്കൂ06:55 PM (IST) Apr 28
വൈദ്യ പരിശോധന പൂർത്തിയാക്കി വേടനെ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കൂടുതൽ വായിക്കൂ06:51 PM (IST) Apr 28
ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിൽ കുപിതനായി കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി
കൂടുതൽ വായിക്കൂ06:28 PM (IST) Apr 28
ശ്രീനാഥ് ഭാസി നായകനായെത്തുന്ന ആസാദി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്.
കൂടുതൽ വായിക്കൂ06:17 PM (IST) Apr 28
കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കേദൽ ജിൻസൻ രാജ കൊലപ്പെടുത്തിയെന്നാണ് കേസ്.
കൂടുതൽ വായിക്കൂ06:17 PM (IST) Apr 28
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മെഡിക്കൽ രേഖകള്‍ ഹാജരാക്കി ഷൈൻ ടോം ചാക്കോ. ഡി അഡിക്ഷൻ സെന്‍ററിലെ ചികിത്സാ രേഖയാണ് ഷൈന്‍റെ മാതാപിതാക്കള്‍ ഹാജരാക്കിയത്.
കൂടുതൽ വായിക്കൂ06:08 PM (IST) Apr 28
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പഞ്ചാബിലെ ലുധിയാനയിലെത്തിയതായി കണ്ടെത്തി.
കൂടുതൽ വായിക്കൂ06:02 PM (IST) Apr 28
പുലിപ്പല്ല് തൂക്കിയ മാല കൈവശം വെച്ചതിന് റാപ്പർ വേടനെതിരെ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും
കൂടുതൽ വായിക്കൂ05:59 PM (IST) Apr 28
സ്ത്രീധനത്തിൻ്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ഗീതാലാലിക്കും കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.
കൂടുതൽ വായിക്കൂ05:44 PM (IST) Apr 28
ഇടുക്കി മാങ്കുളം ആനക്കുളത്തിന് സമീപം ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യാത്രക്കാരായ 17പേര്‍ക്ക് പരിക്കേറ്റു.
കൂടുതൽ വായിക്കൂ05:39 PM (IST) Apr 28
കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
കൂടുതൽ വായിക്കൂ05:35 PM (IST) Apr 28
മേയ് എട്ട് രാവിലെ മുതൽ മേയ് 11 വരെ വെടിനിർത്തൽ നിലനിൽക്കുമെന്നാണ് ക്രെംലിൻ അറിയിച്ചത്
കൂടുതൽ വായിക്കൂ05:24 PM (IST) Apr 28
2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്സൈസ് അറസ്റ്റ് ചെയ്ത ഷീല സണ്ണി കുറ്റം ചെയ്യാതെ 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
കൂടുതൽ വായിക്കൂ05:24 PM (IST) Apr 28
തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയൽ മീറ്റ് കമ്മീഷനെന്ന് മോഡൽ സൗമ്യ എക്സൈസിന് മൊഴി നൽകിയതായി വിവരം
കൂടുതൽ വായിക്കൂ05:17 PM (IST) Apr 28
കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ05:13 PM (IST) Apr 28
സംവിധായകൻ സാജിദ് ഖാൻ തന്നോട് മോശമായി പെരുമാറിയെന്നും വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്നും നടി നവീന ബോലെ വെളിപ്പെടുത്തി.
കൂടുതൽ വായിക്കൂ05:12 PM (IST) Apr 28
കേരള -കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ രാത്രി യാത്ര നിരോധനത്തിൽ എളുപ്പത്തിൽ തീരുമാനം എടുക്കാനാവില്ലെന്നും യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗിക്കണമെന്നും കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍.
കൂടുതൽ വായിക്കൂ05:02 PM (IST) Apr 28
മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണയെ എട്ട് ദിവസത്തേക്ക് കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു
കൂടുതൽ വായിക്കൂ04:56 PM (IST) Apr 28
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള പേപ്പൽ കോണ്‍ക്ലേവ് മെയ് 7 ന് നടക്കും
കൂടുതൽ വായിക്കൂ