Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ജമ്മു കശ്മീർ ഭീകരാക്രമണം
ജമ്മു കശ്മീർ ഭീകരാക്രമണം
Stay informed about the latest updates and news regarding Jammu Kashmir Terror Attacks (ജമ്മു കശ്മീർ ഭീകരാക്രമണങ്ങൾ). Get in-depth analysis and understand the impact on the region.
All
208 NEWS
8 VIDEOS
219 Stories
പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ചില്ലെന്ന പ്രസ്താവന തിരുത്തണം, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; ഗോവിന്ദന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്
Jun 14 2025, 05:52 PM IST
എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ പ്രതികരിച്ചു.
പഹൽഗാം ഭീകരാക്രമണം; ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള് തുറന്നു
Jun 14 2025, 05:52 PM IST
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടച്ച 48 കേന്ദ്രങ്ങളിൽ ചിലതാണ് തുറന്നത്
പഹൽഗാം ആക്രമണം; കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തിന് ആശ്വാസം, ഭാര്യയ്ക്ക് ജോലി നൽകി സർക്കാർ
Jun 14 2025, 05:24 PM IST
പഹൽഗാം ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടത്.
ബുള്ളറ്റുകൾക്കതിരെ ബുള്ളറ്റുകൾ; ചലോ എൽഓസി യാത്ര കശ്മീരിൽ എത്തി
Jun 12 2025, 02:53 PM IST
കേരളത്തിൽ നിന്നാരംഭിച്ച 'ചലോ എൽഒസി' ബുള്ളറ്റ് യാത്ര കശ്മീരിലെത്തി. 26 ബുള്ളറ്റുകളിലായി 11 ദിവസത്തെ യാത്രയ്ക്ക് ഒടുവിൽ ട്വീത്വാളിലെത്തിയ സംഘം ഭീകരതയ്ക്കെതിരെ പ്രതീകാത്മക പ്രതിഷേധം നടത്തി.
നയം വ്യക്തമാക്കി പ്രധാനമന്ത്രി: 'ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം'
Jun 06 2025, 02:30 PM IST
ജമ്മു കശ്മീരിൻ്റെ വികസനം തടയാൻ വരുന്നവർക്ക് ഇനി നരേന്ദ്ര മോദിയെ നേരിടേണ്ടി വരുമെന്ന് ചെനാബ് പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ, യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
Jun 01 2025, 06:11 PM IST
ഭീകര വാദികളുടെ ബുള്ളറ്റുകൾക്കെതിരെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളുമായി ഒരുകൂട്ടം മലയാളികളുടെ സാഹസിക യാത്രയ്ക്ക് ഇന്ന് കാലടിയിൽ നിന്നും തുടക്കമായി.
കാലടിയിൽ നിന്നും കശ്മീരിലേക്കുള്ള ബുള്ളറ്റ് യാത്രയെക്കുറിച്ച് ആർ രാമാനന്ദ് സംസാരിക്കുന്നു
Jun 01 2025, 04:14 PM IST
ഭീകരവാദികളുടെ ബുള്ളറ്റുകൾക്ക് ജനാധിപത്യത്തിന്റെ മറുപടി. കേരളത്തിൽ നിന്നും കശ്മീരിലേക്ക് കുതിക്കുന്നത് 100 ബുള്ളറ്റുകൾ. യാത്രാ ക്യാപ്റ്റൻ ആർ രാമാനന്ദ് സംസാരിക്കുന്നു
കാലടി മുതൽ കശ്മീർ വരെ, ഭീകര ബുള്ളറ്റുകൾക്കെതിരെ കുതിക്കാനൊരുങ്ങി ഇന്ത്യൻ ബുള്ളറ്റുകൾ!
May 29 2025, 02:54 PM IST
ആദിശങ്കരന്റെ ജന്മദേശമായ കാലടിയിൽ നിന്ന് കശ്മീരിലേക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റുകളുടെ റാലി.ഡോ. ആർ രാമാനന്ദിന്റെ നേതൃത്വത്തിൽ നൂറോളം ബുള്ളറ്റുകൾ പങ്കെടുക്കുന്നഅഭിമാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ഈ പ്രതീകാത്മക യാത്ര ജൂൺ ഒന്നിന് ആരംഭിക്കും.
ദേശവിരുദ്ധ ശക്തികളിൽ നിന്ന് ഭീഷണി; ജമ്മുവിൽ പൊലീസ് ശുപാർശക്ക് പിന്നാലെ 37 ടവറുകൾക്ക് കീഴിൽ ഇന്റർനെറ്റ് വിലക്കി
May 24 2025, 02:51 PM IST
ജമ്മു കശ്മീരിലെ ദോഡ മേഖലയിലെ 37 ടവർ ലൊക്കേഷനുകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു
ഓപ്പറേഷൻ ത്രാഷി; ചാത്രൂ മേഖലയിൽ ഭീകരരെ വളഞ്ഞ് സേന, 2 പേരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു
May 22 2025, 05:52 PM IST
അതേസമയം ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
< previous
1
2
3
4
5
6
7
8
9
10
...
19
20
21
next >
Top Stories