ഓടുന്ന വണ്ടിക്ക് പിന്നാലെ പാഞ്ഞെത്തി, വിൻഡോയിലൂടെ കൈകടത്തി 13കാരനെ ആക്രമിച്ച് പുള്ളിപ്പുലി; സംഭവം ബന്നാർഘട്ട സഫാരി പാർക്കിൽ

Published : Aug 16, 2025, 11:15 AM IST
Leopard Attack

Synopsis

കർണാടകയിലെ ബന്നാർഘട്ട സഫാരി പാർക്കിൽ പുള്ളിപ്പുലിയുടെ ആക്രമണം. 13കാരനെയാണ് പുലി ആക്രമിച്ചത്. വനംവകുപ്പിന്റെ ജീപ്പിൽ സവാരിക്കിടെയാണ് ആക്രമണം. കുട്ടിയുടെ കൈകക്കാണ് പരിക്കേറ്റത്.

ബെം​ഗളൂരു: കർണാടകയിലെ ബന്നാർഘട്ട സഫാരി പാർക്കിൽ പുള്ളിപ്പുലിയുടെ ആക്രമണം. 13കാരനെയാണ് പുലി ആക്രമിച്ചത്. വനംവകുപ്പിന്റെ ജീപ്പിൽ സവാരിക്കിടെയാണ് ആക്രമണം. കുട്ടിയുടെ കൈകക്കാണ് പരിക്കേറ്റത്. ബൊമ്മസാന്ദ്ര സ്വദേശിയാണ് കുട്ടി. ആക്രമണ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്
പറക്കാതെ വിമാനങ്ങൾ, പതറി യാത്രക്കാർ; എന്താണ് ഇൻഡി​ഗോയിൽ സംഭവിക്കുന്നത്?