ബിഹാറില്‍ മിന്നലേറ്റ് 17 പേര്‍ മരിച്ചു, ഒഡീഷയില്‍ നാല് മരണം, രണ്ടുപേര്‍ക്ക് പരിക്കേറ്റു

Published : Jun 19, 2022, 11:38 PM ISTUpdated : Jun 19, 2022, 11:49 PM IST
 ബിഹാറില്‍ മിന്നലേറ്റ് 17 പേര്‍ മരിച്ചു, ഒഡീഷയില്‍ നാല് മരണം, രണ്ടുപേര്‍ക്ക് പരിക്കേറ്റു

Synopsis

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാലുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.   

പാട്ന: ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു.ബിഹാറിലും ഒഡീഷയിലുമായി മിന്നലേറ്റ് 21 പേര്‍ മരിച്ചു. ബിഹാറില്‍ മാത്രം 17 പേരാണ് മരിച്ചത്. എട്ട് ജില്ലകളിലായാണ് 17 പേർ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാലുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഒഡീഷയില്‍ നാലുപേരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അസമിലും മേഘാലയയിലും കനത്ത മഴയിൽ കൂടുതൽ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ
പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?