ഛത്തീസ്​ഗഡിൽ പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ; പൊലീസുകാരൻ മരിച്ചു

By Web TeamFirst Published May 9, 2020, 8:38 AM IST
Highlights

പർധോണി ​ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകളിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

റായ്പുർ: ഛത്തീസ്​ഗഡിൽ പൊലീസും നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ മരിച്ചു. നാല് നക്സലുകളും കൊല്ലപ്പെട്ടു. 

പർധോണി ​ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകളിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു 2009 ജൂലൈയിൽ ഒരു എസ്പി ഉൾപ്പടെ 29 പേർ കൊല്ലപ്പെട്ട മേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്.

One Police Sub Inspector (SI) lost his life and 4 naxals killed in an encounter near Pardhoni village under Manpur police station limits. Bodies of the 4 naxals, 1 AK-47 rifle, 1 SLR weapon and two .315 bore rifles recovered: GN Baghel, ASP Rajnandgaon

— ANI (@ANI)

Read Also: ജോലി നഷ്ടപ്പെട്ടെത്തുന്ന പ്രവാസികളുടെ ജീവിതം ഇനിയെങ്ങനെ? കേന്ദ്രത്തിന് ഉത്തരമില്ല...

 

click me!