ബലാത്സംഗ പരാതിയിൽ യുപി പൊലീസ് കേസെടുത്തില്ല; സ്റ്റേഷനിലെത്തി വിഷം കഴിച്ച യുവതി മരിച്ചു; പൊലീസുകാരന് സസ്പെൻഷൻ

Published : Nov 08, 2024, 11:12 PM IST
ബലാത്സംഗ പരാതിയിൽ യുപി പൊലീസ് കേസെടുത്തില്ല; സ്റ്റേഷനിലെത്തി വിഷം കഴിച്ച യുവതി മരിച്ചു; പൊലീസുകാരന് സസ്പെൻഷൻ

Synopsis

പീഡന പരാതിയിൽ കേസെടുക്കാത്തതിന് പൊലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച യുവതി മരിച്ചു. യുപിയിൽ പൊലീസുകാരന് സസ്പെൻഷൻ

പിലിഭിത്ത്: ബലാത്സംഗ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച യുവതി മരിച്ചു. യു.പിയിലെ പിലിഭിത്തിലാണ് സംഭവം നടന്നത്. യുവതി ആരോപണം ഉന്നയിച്ച വ്യക്തിയിൽ നിന്ന് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പണം വാങ്ങി കേസ് അട്ടിമറിച്ചെന്നാരോപിച്ചാണ് യുവതി വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചാണ് യുവതി മരിച്ചത്. സംഭവത്തിൽ യുപി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണ വിധേയനായ എസ്എച്ച്ഒയെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം