
തിരുവനന്തപുരം: നാല് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് എന്നാരോപിച്ച് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം. ആശുപത്രിയിലെ ജനല്‍ച്ചില്ലും പൂച്ചെട്ടിയും തകര്‍ത്തു. വെള്ളറട സ്വദേശി വിപിന്‍റെ മകള്‍ അവന്തികയാണ് മരിച്ചത്.
Read more: നാലുവയസുകാരിയുടെ മരണം ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി; ആശുപത്രിയില്‍ പ്രതിഷേധം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam