തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി. വെള്ളറട സ്വദേശി വിപിന്‍റെ മകള്‍ അവന്തികയാണ് മരിച്ചത്. ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്.