
മലപ്പുറം: തിരൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് പരിക്കേറ്റ കുട്ടി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസൽ-ബൾക്കീസ് ദമ്പതിമാരുടെ മകൾ ഫൈസ (6) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് കുട്ടി ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് വീണത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam