നായക്കുട്ടിയുടെ ദേഹത്ത് രാസലായനി ഒഴിച്ച സംഭവം: കരളിനും വൃക്കയ്ക്കും പരിക്കുപറ്റിയെന്ന് എഫ്ഐആർ, കേസെടുത്തു

Published : Jul 13, 2025, 10:46 PM IST
dog attack

Synopsis

വീട്ടിൽ അതിക്രമിച്ചു കയറിയതിനും കേസെടുത്തിട്ടുണ്ട്.

കൊച്ചി: എറണാകുളം പുത്തൻ കുരിശിൽ നായക്കുട്ടിയുടെ ദേഹത്ത് രാസലായനി ഒഴിച്ച സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് കേസെടുത്തത്. വീട്ടിൽ അതിക്രമിച്ചു കയറിയതിനും കേസെടുത്തിട്ടുണ്ട്. രാസലായനി ദേഹത്ത് വീണ് നായയുടെ ഇടത് കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും മൂക്കും വായയും പൊള്ളുകയും ചെയ്തിരുന്നു. കരളിനും വൃക്കയ്ക്കും പരിക്കുപറ്റിയെന്നും എഫ്ഐആറിൽ പറയുന്നു. നിലവിൽ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്
പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം