സംസ്ഥാനം ഭരിക്കുന്ന രണ്ടാം പിണറായി വിജയൻ സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അതേ ദിവസം തന്നെ ആശ വർക്കർമാരുടെ സഹന സമരം നൂറാം നാളിലേക്ക്

11:50 PM (IST) May 20
ഗൈനക്കോളജി വാർഡിൽ അഡിമിറ്റായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിയുടെ അതിക്രമം
കൂടുതൽ വായിക്കൂ11:28 PM (IST) May 20
കൻ്റോമെൻ്റ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് നടപടി. സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ തീരുമാനിച്ചു. ഉത്തരവ് നാളെയിറങ്ങും.
കൂടുതൽ വായിക്കൂ11:01 PM (IST) May 20
പലയിടങ്ങളിലും അദ്ദേഹത്തിനായി സാമൂഹിക പ്രവർത്തകർ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ മുറിയിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ10:41 PM (IST) May 20
വിദേശത്തു പോകാനായുള്ള ട്രെയിനിങിന്റെ ഭാഗമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ10:27 PM (IST) May 20
പാകിസ്ഥാൻ ഭീകരതയെക്കുറിച്ച് ലോകത്തോട് വിശദീകരിക്കാൻ എംപിമാരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം നാളെ തിരിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്ന ഉറച്ച നിലപാടാകും ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ വ്യക്തമാക്കുക.
കൂടുതൽ വായിക്കൂ10:06 PM (IST) May 20
ഒരു മാസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നത്. വിശദമായ രേഖകളും കമ്മീഷനിൽ ഹാജരാക്കണം.
കൂടുതൽ വായിക്കൂ09:56 PM (IST) May 20
ഇന്നലെ വൈകിട്ട് ഭര്‍തൃ ഗൃഹത്തില്‍ നിന്ന് കുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്
കൂടുതൽ വായിക്കൂ09:39 PM (IST) May 20
കോഴിക്കോട് ബാർ അസോസിയേഷനിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടാത്തതിനെ തുടർന്നാണ് കമ്മീഷനിൽ ഹർജി സമർപ്പിച്ചത്.
കൂടുതൽ വായിക്കൂ09:03 PM (IST) May 20
പണം പിൻവലിക്കാൻ നോക്കിയപ്പോഴാണ് എല്ലാം തട്ടിപ്പാണെന്ന് അറിഞ്ഞത്. വെബ്സൈറ്റും കണക്കുകളും എല്ലാം വ്യാജമായിരുന്നെന്ന് പിന്നീട് മനസിലായി.
കൂടുതൽ വായിക്കൂ09:00 PM (IST) May 20
കേരളത്തിലെ വയലുകളും നീരാഴുക്കുകളും ഇല്ലാതാക്കിക്കൊണ്ട് ദേശീയപാത നിർമിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് മലപ്പുറം ജില്ലയിലെ റോഡുകൾ തകരാൻ കാരണമെന്ന് ബിനോയ് വിശ്വം വാർത്താകുറിപ്പിൽ പറഞ്ഞു.
കൂടുതൽ വായിക്കൂ08:38 PM (IST) May 20
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ ദയനീയമായ പരാജയം നേരിട്ടിട്ടും സൈനിക മേധാവി അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയ പാകിസ്ഥാൻ സർക്കാറിന്റെ നടപടിയുടെ പേരിലാണ് ഓൺലൈനിൽ പരിഹാസം.
കൂടുതൽ വായിക്കൂ08:29 PM (IST) May 20
ക്ഷേത്രങ്ങളും ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി. പാക് സൈനിക കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കൂടുതൽ വായിക്കൂ08:28 PM (IST) May 20
ഇന്നലെ വൈകിട്ട് കുഞ്ഞുമായി മറ്റക്കുഴിയില്‍ നിന്ന് പുറപ്പെട്ട സന്ധ്യ കുഞ്ഞിനെ പുഴയിലെറിയുകയും ഇന്നു പുലര്‍ച്ചെ കുഞ്ഞിന്‍റെ മൃതശരീരം കണ്ടെടുക്കുകയുമായിരുന്നു.
കൂടുതൽ വായിക്കൂ08:27 PM (IST) May 20
ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ തല തകർന്ന് തൽക്ഷണം മരിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ08:23 PM (IST) May 20
ബെംഗളുരുവിലടക്കം കനത്ത മഴയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ജനജീവിതം ദുരിതത്തിലാക്കി. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു.
കൂടുതൽ വായിക്കൂ08:12 PM (IST) May 20
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാൻ (30) ആണ് പിടിയിലായത്.
കൂടുതൽ വായിക്കൂ07:54 PM (IST) May 20
14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൂടുതൽ വായിക്കൂ07:45 PM (IST) May 20
ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമം
കൂടുതൽ വായിക്കൂ07:45 PM (IST) May 20
അസീം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയർത്താനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്.
കൂടുതൽ വായിക്കൂ07:43 PM (IST) May 20
സർക്കാറിന്റെ പിടിവാശിയിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി
കൂടുതൽ വായിക്കൂ07:42 PM (IST) May 20
വീണുകിടക്കുന്ന ബോർഡിന്റെയും അതിനടിയിൽ കുടുങ്ങിക്കിടക്കുന്ന ബൈക്കുകളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
കൂടുതൽ വായിക്കൂ07:16 PM (IST) May 20
കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ നിർദേശം നൽകി.
കൂടുതൽ വായിക്കൂ06:48 PM (IST) May 20
ബസിൽ നിറയെ യാത്രക്കാരുള്ള സമയത്താണ് യുവാവ് മുന്നിലെ ഡോർ വഴി ബസിന് അകത്തേക്ക് കയറി വന്നത്.
കൂടുതൽ വായിക്കൂ06:45 PM (IST) May 20
നീണ്ട പാതയുടെ നേട്ടത്തിനായി മൽസരിച്ച സംസ്ഥാന സർക്കാർ, റോഡ് തകർന്നപ്പോൾ ഉത്തരവാദിത്തം ആർക്കെന്ന് പറയുന്നതേയില്ല
കൂടുതൽ വായിക്കൂ06:23 PM (IST) May 20
ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുമായി വെറും അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിൽ പ്രവേശിച്ചതെന്ന് യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ വായിക്കൂ06:10 PM (IST) May 20
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിൻ്റെ തൂങ്ങിമരിച്ചതിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്.
കൂടുതൽ വായിക്കൂ06:09 PM (IST) May 20
പരിശോധനക്കുള്ള താമസം മാത്രമേ സിഎം ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കൂടുതൽ വായിക്കൂ05:28 PM (IST) May 20
രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ, രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
കൂടുതൽ വായിക്കൂ05:27 PM (IST) May 20
എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം വികസനം. ഇടത് സർക്കാർ നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയം
കൂടുതൽ വായിക്കൂ05:14 PM (IST) May 20
സോഷ്യൽ മീഡിയ വഴി ഇന്ത്യക്കെതിരെ വികാരം വളർത്തുകയാണ് ഐഎസ്ഐയുടെ പുതിയ തന്ത്രമെന്ന് വിദഗ്ധർ
കൂടുതൽ വായിക്കൂ05:12 PM (IST) May 20
തിരുവാങ്കുളത്തെ വീട്ടിൽ കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിയപ്പോൾ നൂറ് കണക്കിന് ആളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്.
കൂടുതൽ വായിക്കൂ05:08 PM (IST) May 20
ഒമാൻ ഒഴികെയുള്ള എല്ലാ ജിസിസി അംഗരാജ്യങ്ങളെയും കാണും. ഏഴ് പ്രതിനിധി സംഘങ്ങൾക്കുമൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.
കൂടുതൽ വായിക്കൂ05:04 PM (IST) May 20
പ്രതിയെ കൊണ്ടുപോയപ്പോൾ വനിത തടവുകാരിക്ക് ഹോട്ടലിൽ രണ്ട് ദിവസം തങ്ങാൻ അവസരം നൽകിയിരുന്നു
കൂടുതൽ വായിക്കൂ04:49 PM (IST) May 20
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും എറണാകുളം റൂറൽ എസ്പി എം ഹേമലത മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വായിക്കൂ04:32 PM (IST) May 20
ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൂടുതൽ വായിക്കൂ04:31 PM (IST) May 20
ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ച് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പൊലീസ് അന്വേഷണം നടത്തും.
കൂടുതൽ വായിക്കൂ04:22 PM (IST) May 20
ആശുപത്രിയിൽ സാമ്പിൾ മരുന്നുകൾ വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത മരുന്നുകളും രേഖകളും വർക്കല കോടതിയിൽ ഹാജരാക്കി.
കൂടുതൽ വായിക്കൂ04:17 PM (IST) May 20
ആലപ്പുഴ ജിംഖാനയുടെ ചിത്രീകരണ സമയത്താണ് ഫ്രൈഡേ ഫിലിംസിൽ നിന്ന് പടക്കളത്തിന് വേണ്ടിയുള്ള ഫസ്റ്റ് കാൾ വരുന്നത്.
04:03 PM (IST) May 20
റെയിൽവേ പ്ലാറ്റ്ഫോമിന് അടുത്തേക്ക് എത്തുകയായിരുന്ന ഗുഡ് തീവണ്ടിക്ക് മുന്നിലേക്കാണ് വയോധികൻ എടുത്തു ചാടിയത്
കൂടുതൽ വായിക്കൂ03:35 PM (IST) May 20
24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാഹചര്യമുള്ളപ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്.
കൂടുതൽ വായിക്കൂ