Published : Mar 13, 2025, 06:03 AM ISTUpdated : Mar 13, 2025, 11:36 PM IST

Malayalam News Live: ബജറ്റ് ലോഗോയിൽ രൂപ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് സർക്കാർ; വിഘടന വാദത്തിനുള്ള പ്രോത്സാഹനമെന്ന് ധനമന്ത്രി നിർമല

Summary

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.

Malayalam News Live: ബജറ്റ് ലോഗോയിൽ രൂപ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് സർക്കാർ; വിഘടന വാദത്തിനുള്ള പ്രോത്സാഹനമെന്ന് ധനമന്ത്രി നിർമല

11:36 PM (IST) Mar 13

ബജറ്റ് ലോഗോയിൽ രൂപ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് സർക്കാർ; വിഘടന വാദത്തിനുള്ള പ്രോത്സാഹനമെന്ന് ധനമന്ത്രി നിർമല

സംസ്ഥാന ബജറ്റ് ലോഗോയിൽ രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്‌നാട് സർക്കാരിൻ്റെ നിലപാടിനെതിരെ വ്യാപക വിമർശനം

കൂടുതൽ വായിക്കൂ

11:31 PM (IST) Mar 13

എലിമിനേറ്ററില്‍ ഗുജറാത്തിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍! കലാശപ്പോരില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ

34 റണ്‍സെടുത്ത ഡാനിയേല ഗിബ്‌സണ് മാത്രമെ ഗുജറാത്ത് നിരയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുള്ളൂ.

കൂടുതൽ വായിക്കൂ

10:54 PM (IST) Mar 13

കൊല്ലം കുന്നിക്കോട് നിന്ന് 13 വയസുകാരിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം കുന്നിക്കോട് സ്വദേശിയായ 13കാരി പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

കൂടുതൽ വായിക്കൂ

10:33 PM (IST) Mar 13

തുഷാർ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യം; പരാതി നൽകി ബിജെപി

നെയ്യാറ്റിൻകരയിൽ പ്രകോപനപരമായി പ്രസംഗിച്ചെന്നും കലാപത്തിന് ശ്രമിച്ചെന്നും ആരോപിച്ച് തുഷാർ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകി

കൂടുതൽ വായിക്കൂ

10:27 PM (IST) Mar 13

യൂറോപ്പിൽ നിന്ന് വരുന്ന വൈൻ അടക്കമുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

നേരത്തെ 50 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു യുറോപ്യൻ യൂണിയൻ അറിയിച്ചത്. 

കൂടുതൽ വായിക്കൂ

10:14 PM (IST) Mar 13

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് 2ാം ക്ലാസുകാരി മരിച്ചു; ആയൂരിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും മരിച്ചു

കൊല്ലത്ത് ആയൂരിലും കോഴിക്കോട് കുണ്ടായിത്തോടിലുമുണ്ടായ വാഹനാപകടങ്ങളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അടക്കം 2 മരണം

കൂടുതൽ വായിക്കൂ

10:01 PM (IST) Mar 13

ശ്രീനഗര്‍ ബിഎസ്എഫ് ആസ്ഥാനത്തെ താമസസ്ഥലത്ത് സ്റ്റൗ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് ഷിബിന്‍ഷ (28) ആണ് മരിച്ചത്.  

കൂടുതൽ വായിക്കൂ

09:58 PM (IST) Mar 13

സ്വീകാര്യമല്ലെന്ന വ്യക്തമായ സൂചന നൽകി റഷ്യ? യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം തള്ളിയേക്കും

വെടിനിർത്തൽ നിർദേശം യുക്രൈൻ സൈനികർക്ക് ഹ്രസ്വകാല ആശ്വാസം നൽകാനുള്ള അടവാണെന്നാണ് ക്രെംലിൻ പ്രതിനിധി യൂറി ഉഷകോവ് നേരത്തെ പ്രതികരിച്ചിരുന്നു

കൂടുതൽ വായിക്കൂ

09:48 PM (IST) Mar 13

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ കൂട്ടപ്പരാതി; 2 പേർ പൊലീസ് പിടിയിൽ; 15 ഓളം സ്ത്രീകളുടെ സ്വർണമാല നഷ്‌ടപ്പെട്ടു

ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത 15 ഓളം സ്ത്രീകളുടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി

കൂടുതൽ വായിക്കൂ

09:32 PM (IST) Mar 13

ദല്ലാൾ നന്ദകുമാറിൻ്റെ അപകീർത്തി കേസ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നടപടികൾക്ക് ഇടക്കാല സ്റ്റേ

കെ സുരേന്ദ്രനെതിരായ ദല്ലാൾ നന്ദകുമാറിൻ്റെ അപകീർത്തി കേസിൽ ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു

കൂടുതൽ വായിക്കൂ

09:27 PM (IST) Mar 13

യുവരാജിന്‍റെ ആറാട്ട്, സച്ചിനും ബിന്നിയും മിന്നി; ഇന്ത്യ മാസ്റ്റേഴ്സിനെതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ വിജയലക്ഷ്യം

30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സച്ചിൻ 30 പന്തില്‍ 43 റണ്‍സടിച്ചു.

കൂടുതൽ വായിക്കൂ

09:17 PM (IST) Mar 13

അടിയോടടി! ഹെയ്‌ലി-നതാലി സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ട്; മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍

അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ യഷ്ടിക ഭാട്ടിയ (15) പുറത്തായി.

കൂടുതൽ വായിക്കൂ

09:10 PM (IST) Mar 13

എസി റിപ്പയർ ചെയ്യാൻ 5000 അഡ്വാൻസ് വാങ്ങി, പക്ഷെ ഒന്നും ചെയ്തില്ല; സർവീസ് സെന്ററിന് പിഴ ഒന്നും രണ്ടുമല്ല 30000

വോൾടാസ് സ്പ്ലിറ്റ് എസി റിപ്പയർ ചെയ്യുന്നതിനാണ് പരാതിക്കാരൻ സര്‍വീസ് സെന്ററിനെ സമീപച്ചത് സമീപിച്ചത്. 

കൂടുതൽ വായിക്കൂ

09:05 PM (IST) Mar 13

സ്കാനിംഗിൽ ശ്വാസകോശത്തിൽ കണ്ട വളർച്ച ട്യൂമറെന്ന് കരുതി ചികിത്സ, പക്ഷേ അല്ല! ഒരു മീൻമുള്ള്, നീക്കം ചെയ്തു

സ്കാനിംഗിൽ ശ്വാസകോശത്തിൽ കണ്ട വളർച്ച ട്യൂമറെന്ന് കരുതി ചികിത്സ, പക്ഷേ അല്ല! ഒരു മീൻമുള്ള്, നീക്കം ചെയ്തു

കൂടുതൽ വായിക്കൂ

08:32 PM (IST) Mar 13

'കോപ്പിയടിയില്ല, വ്യാജൻമാരില്ല, ബോർഡ് എക്സാം പൂര്‍ണമായും സുതാര്യം', 5 വര്‍ഷത്തെ കണക്കുമായി യുപി സര്‍ക്കാര്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ദൃഢനിശ്ചയ ശ്രമങ്ങൾ ശ്രദ്ധേയമായ ഫലങ്ങൾ നൽകിയെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ അവകാശപ്പെടുന്നു.  

കൂടുതൽ വായിക്കൂ

08:10 PM (IST) Mar 13

ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് ഇംഗ്ലണ്ട് യുവസൂപ്പര്‍ താരത്തെ 2 വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ

കരിയറിലെ തിരക്കേറിയ ഘട്ടത്തിൽ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന്  അവസാന നിമിഷം പിന്‍മാറിയത്.

കൂടുതൽ വായിക്കൂ

08:02 PM (IST) Mar 13

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: ബിജെപി കൗൺസിലറടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിടും

ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിന് നെയ്യാറ്റിൻകരയിൽ എത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞ 5 പേരെ അറസ്റ്റ് ചെയ്തു

കൂടുതൽ വായിക്കൂ

07:52 PM (IST) Mar 13

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് സഹോദരീ ഭർത്താവും സുഹൃത്തുക്കളും

സഹോദരിയുമായി അകന്നുകഴിയുന്ന ഭർത്താവിൻ്റെ ആക്രമണത്തിൽ വർക്കലയിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കൂടുതൽ വായിക്കൂ

07:51 PM (IST) Mar 13

കര്‍ണാടക ഭാഗത്തുനിന്ന് ചെക്ക് പോസ്റ്റ് വഴി കൂളായി നടന്നുവരുന്ന യുവാവ്, തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്

കഴിഞ്ഞ ദിവസം വൈകുന്നേരം ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. 

കൂടുതൽ വായിക്കൂ

07:45 PM (IST) Mar 13

സൗന്ദര്യയുടെ മരണം: 6 ഏക്കറും ഗസ്റ്റ് ഹൗസും, മോഹന്‍ബാബുവും, ഒടുവില്‍ വിശദീകരണം നല്‍കി സൗന്ദര്യയുടെ ഭര്‍ത്താവ്!

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ ഭർത്താവ് ജി.എസ്.രഘു വിശദീകരണവുമായി രംഗത്ത്. 

കൂടുതൽ വായിക്കൂ

07:38 PM (IST) Mar 13

പെരുമ്പാവൂരിൽ അച്ഛനെ മകൻ ചവിട്ടി കൊന്നു; സ്വാഭാവിക മരണമാക്കാൻ ശ്രമം; പോസ്റ്റ്‌മോർട്ടത്തിൽ കുറ്റം തെളിഞ്ഞു

പെരുമ്പാവൂർ ചേലാമറ്റം നാല് സെൻറ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണിയെ കൊലപ്പെടുത്തിയ കേസിൽ മകൻ മെൽജോ അറസ്റ്റിൽ

കൂടുതൽ വായിക്കൂ

07:17 PM (IST) Mar 13

ഡോക്ടറുടെ കുറിപ്പടിയിൽ സിറപ്പ്, കണ്ണൂരിലെ മെഡിക്കൽ ഷോപ്പ് നൽകിയ മരുന്ന് മാറി; കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം

ഡോക്ടർ കുറിച്ച് നൽകിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്നാണ് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയത്

കൂടുതൽ വായിക്കൂ

07:06 PM (IST) Mar 13

എന്നാലും പയ്യന്‍സ് തലയെ തന്നെ തെറിപ്പിച്ചല്ലോ! : മൂന്ന് ആഴ്ചയില്‍ ഡ്രാഗണിന്‍റെ നേട്ടം വേറെ ലെവല്‍

അശ്വത് മരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. 

കൂടുതൽ വായിക്കൂ

06:56 PM (IST) Mar 13

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനെത്തണം; കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്

. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ വിളിച്ച് വരുത്തിയത്.

കൂടുതൽ വായിക്കൂ

06:55 PM (IST) Mar 13

വയനാട് ദുരന്ത ബാധിതർക്കായി സ്മാർട്ട് കാർഡ് പുറത്തിറക്കി; വൈത്തിരിയിൽ ട്രോമ കെയർ സ്ഥാപിക്കുമെന്നും മന്ത്രി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്ത ബാധിതർ നൽകേണ്ട സമ്മതപത്രത്തിലെ പിശക് പരിഹരിച്ചുവെന്നും റവന്യൂ മന്ത്രി

കൂടുതൽ വായിക്കൂ

06:36 PM (IST) Mar 13

പരീക്ഷയിൽ കോപ്പിയടിക്കാൻ മാർഗനിർദ്ദേശം: പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

പ്ലസ് ടു വിദ്യാർത്ഥി കോപ്പിയടിക്കാനുള്ള വഴികൾ ഉപദേശിച്ച് പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

കൂടുതൽ വായിക്കൂ

06:22 PM (IST) Mar 13

ഫിറ്റ്നസില്ല, സ്കൂൾ കുട്ടികളുമായി പോയ സ്കൂൾ ബസ് പിടിച്ചെടുത്തു, ഡ്രൈവർക്കെതിരെ കേസ്

സർക്കാർ സ്കൂളിലെ 27 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് മുടങ്ങിയിട്ട് രണ്ടു മാസമായി. 

കൂടുതൽ വായിക്കൂ

06:01 PM (IST) Mar 13

പണം നൽകും മുമ്പ് എല്ലാം ഗൗരവമായി അന്വേഷിക്കണം, വിദേശ തൊഴിൽ വിസ തട്ടിപ്പുകൾ വ്യാപകമെന്ന് യുവജന കമ്മീഷൻ

കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യുവജന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൂടുതൽ വായിക്കൂ

05:58 PM (IST) Mar 13

കോളേജ് വിട്ട് മടങ്ങുമ്പോൾ അപകടം:സ്‌കൂട്ടറുമായി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

അങ്കമാലിയിലുണ്ടായ അപകടത്തിൽ ഫിസാറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു. 60കാരിയായ സ്‌കൂട്ടർ യാത്രികയ്ക്ക് പരുക്കേറ്റു

കൂടുതൽ വായിക്കൂ

05:57 PM (IST) Mar 13

'സ്ത്രീകൾക്ക് പ്രവേശനമില്ല', അതും കെഎസ്ആർടിസി ബസിൽ! റമദാനിലെ 'ജെന്‍റ്സ് ഒൺലി' സിയാറത്ത് യാത്ര വിവാദത്തിൽ

കെ എസ് ആര്‍ ടി സിയുടെ അറിയിപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയരുകയാണ്

കൂടുതൽ വായിക്കൂ

05:48 PM (IST) Mar 13

തലശ്ശേരി സംഭവം സിപിഎം ക്രിമിനലുകൾക്കുള്ള സർക്കാർ സംരക്ഷണത്തിന്റെ വ്യക്തമായ ഉദാഹരണം: രമേശ് ചെന്നിത്തല

സംസ്ഥാന വ്യാപകമായി പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഎം ക്രിമിനൽ സംഘങ്ങൾ

കൂടുതൽ വായിക്കൂ

05:45 PM (IST) Mar 13

രാവിലെ 11 മണി, കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ക്യമ്പസില്‍ പതിച്ച തീഗോളം; കത്തിക്കരിഞ്ഞ് ' സൗന്ദര്യ', സംഭവിച്ചത്

നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന പരാതിയുമായി ഒരാൾ രംഗത്ത്. 2004-ൽ നടന്ന വിമാനാപകടം സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്നാണ് ആരോപണം. ഇത് സൗന്ദര്യയുടെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴി തെളിയിക്കുന്നു.

കൂടുതൽ വായിക്കൂ

05:42 PM (IST) Mar 13

'മോദിയുടെ സമ്മർദ്ദത്താൽ ഒപ്പുവെച്ച കരാറെന്ന് കോൺഗ്രസ്', സ്റ്റാർലിങ്ക്- ജിയോ എയർടെൽ കരാറിൽ വിവാദം

സ്റ്റാർലിങ്കിനെ വളഞ്ഞ വഴിയിലൂടെ ഇന്ത്യൻ വിപണിയിൽ എത്തിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എയർടെൽ, റിലയൻസ് ജിയോ എന്നീ കമ്പനികളാണ് സ്റ്റാർലിങ്കുമായുള്ള കരാർ ഒപ്പുവെച്ചത്. 

കൂടുതൽ വായിക്കൂ

05:42 PM (IST) Mar 13

പ്രതിരോധ കുത്തിവെപ്പെടുത്ത കുഞ്ഞിൻ്റെ മരണം: കോന്നി താലൂക്ക് ആശുപത്രിയുടെ വീഴ്‌ചയല്ലെന്ന് സൂപ്രണ്ട്

പ്രതിരോധ കുത്തിവെപ്പെടുത്ത നാരങ്ങാനത്തെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ കോന്നി താലൂക്ക് ആശുപത്രിയുടെ വിശദീകരണം

കൂടുതൽ വായിക്കൂ

05:35 PM (IST) Mar 13

'ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്, ഒരിക്കലും സേഫല്ല' മുരളി തുമ്മാരുകുടി പറയുന്നത് പാമ്പ് പിടിത്ത രീതിയെ കുറച്ച്

എന്താണെങ്കിലും നല്ല സാമർത്ഥ്യവും അതിലേറെ ഭാഗ്യവും കൊണ്ടാണ് നമ്മുടെ കാച്ചർമാർ അപകടമില്ലാതെ പോകുന്നത്.

കൂടുതൽ വായിക്കൂ

05:28 PM (IST) Mar 13

കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി സ്റ്റാലിൻ, ബജറ്റിൽ രൂപയുടെ ചിഹ്നം ഉപയോഗിക്കില്ല, പകരം 'രൂ

ബജറ്റ് ലോഗോ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം പ്രഖ്യാപിച്ചത്

കൂടുതൽ വായിക്കൂ

05:27 PM (IST) Mar 13

'പരമ പുച്ഛമാണ് സഖാവേ...'; കെപിസിസി പരിപാടിയിൽ പങ്കെടുത്ത മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ സൈബർ ആക്രമണം

ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ജി സുധാകരനെതിരെ ഇടത് സൈബർ ഗ്രൂപ്പുകളിൽ സൈബർ ആക്രമണം

കൂടുതൽ വായിക്കൂ

05:13 PM (IST) Mar 13

അനധികൃത ഫ്ലക്സ് ബോ‍ർഡ്: അന്തിമ ഉത്തരവിറക്കി ഹൈക്കോടതി, 'കേസെടുത്തെന്ന് ഉറപ്പാക്കണം', പൊലീസിന് നിർദ്ദേശം

നിയമലംഘകർക്കെതിരെ പിഴയീടാക്കുന്നുവെന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാമാസവും യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലിരുത്തണം

കൂടുതൽ വായിക്കൂ

05:09 PM (IST) Mar 13

നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ ബിജെപി-ആ‍ർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

നെയ്യാറ്റിൻകരയിൽ അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിനെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ്

കൂടുതൽ വായിക്കൂ

04:52 PM (IST) Mar 13

'ജനാധിപത്യത്തിനെതിരായ കടന്നാക്രമണം', തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. 

കൂടുതൽ വായിക്കൂ

More Trending News