കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

11:49 PM (IST) Apr 11
വാഷ്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ മുറിയ്ക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെ യുവതി ഉറക്കെ നിലവിളിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ11:21 PM (IST) Apr 11
കലവൂരിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഗതാഗതം പുനഃസ്ഥാപിച്ചു.
കൂടുതൽ വായിക്കൂ11:06 PM (IST) Apr 11
കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു.
കൂടുതൽ വായിക്കൂ10:51 PM (IST) Apr 11
കഴിഞ്ഞ വര്‍ഷം പ്ലാറ്റ്ഫോം ഡിവൈസ് ടീമുകളിൽ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു.
കൂടുതൽ വായിക്കൂ10:43 PM (IST) Apr 11
എസ്റ്റേറ്റ് ഏറ്റെടുത്തതായി എൽസ്റ്റണിൽ കളക്ടർ നോട്ടീസ് പതിച്ചു കഴിഞ്ഞു. ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിൽ ആണ് നടപടി.
കൂടുതൽ വായിക്കൂ10:28 PM (IST) Apr 11
മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം.
കൂടുതൽ വായിക്കൂ10:13 PM (IST) Apr 11
മോഷ്ടാക്കള്‍ സംഭവ ദിവസം ഉച്ചക്ക് വീട്ടു മുറ്റത്ത് ഒരു കറുത്ത സ്കൂട്ടറില്‍ നില്‍ക്കുന്നതായി അയല്‍വാസിയായ ഒരു സ്ത്രീയും കുട്ടിയും കണ്ടിരുന്നു
കൂടുതൽ വായിക്കൂ10:09 PM (IST) Apr 11
നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും.
കൂടുതൽ വായിക്കൂ09:57 PM (IST) Apr 11
കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് പെൺകുട്ടി ധരിച്ചിരുന്നത്.
കൂടുതൽ വായിക്കൂ09:48 PM (IST) Apr 11
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസ് എൽഡിഎഫിൻ്റെ കേസല്ലെന്ന് സിപിഐ
കൂടുതൽ വായിക്കൂ09:36 PM (IST) Apr 11
മുനമ്പം ഭൂപ്രശ്നത്തിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ വിധി പ്രസ്താവിക്കുന്നത് ഹൈക്കോടതി വിലക്കി
കൂടുതൽ വായിക്കൂ09:22 PM (IST) Apr 11
പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
കൂടുതൽ വായിക്കൂ09:19 PM (IST) Apr 11
വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന ആസൂത്രിതമായ ഗൂഢ നീക്കങ്ങൾക്ക് തടയിടാൻ ഈ വിധി പ്രചോദനമാകട്ടെ എന്ന് അവർ പറഞ്ഞു
കൂടുതൽ വായിക്കൂ09:01 PM (IST) Apr 11
കുളിക്കുന്നതിനിടയിൽ നിലതെറ്റി താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലവയൽ പൊലീസും ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ചേർന്ന് മൃതദേഹം കണ്ടെടുത്തു.
കൂടുതൽ വായിക്കൂ09:00 PM (IST) Apr 11
നേമത്ത് തണ്ണിമത്തന്‍ വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരനായിരുന്നു മണികണ്ഠൻ
കൂടുതൽ വായിക്കൂ08:46 PM (IST) Apr 11
എരുമേലിയിൽ വീടിന് തീപിടിച്ച് കനകപ്പാലം സ്വദേശി സത്യപാലൻ, ഭാര്യ സീതമ്മ, മകൾ അഞ്ജലി എന്നിവർ മരിച്ചു
കൂടുതൽ വായിക്കൂ08:29 PM (IST) Apr 11
മമ്മൂട്ടിയുടെ പുത്തന്‍ ഫോട്ടോകൾ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കൂടുതൽ വായിക്കൂ08:13 PM (IST) Apr 11
ഇവരുടെ മകൻ ആയ ഉണ്ണിക്കുട്ടൻ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടർന്ന് സത്യപാലനാണ് തീ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം.
കൂടുതൽ വായിക്കൂ07:59 PM (IST) Apr 11
ഏപ്രിൽ 10നാണ് ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്.
കൂടുതൽ വായിക്കൂ07:57 PM (IST) Apr 11
തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കൂടുതൽ വായിക്കൂ07:52 PM (IST) Apr 11
വൻ ഭീഷണിയായി പക്ഷികൾ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം, സര്‍വീസ് മുടങ്ങാതിരിക്കാൻ നടപടി തിരുവനന്തപുരം എയര്‍പോര്‍ട്ടിനായി
കൂടുതൽ വായിക്കൂ07:31 PM (IST) Apr 11
'അത് എന്റെ ദിവസമായിരുന്നു' എന്നാണ് ആ ദിവസത്തെ നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ഡെന്നിസ് പറഞ്ഞത്. ഡെന്നിസ് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും ഈ അപ്രതീക്ഷിതമായ നേട്ടങ്ങളിൽ ആകെ ത്രില്ലടിച്ചിരിക്കുകയാണത്രെ.
കൂടുതൽ വായിക്കൂ07:04 PM (IST) Apr 11
പുനഃപരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥിനിക്കായി പ്രത്യേകം പരീക്ഷയെഴുതാമെന്ന സർവകലാശാലയുടെ നിലപാട് ലോകായുക്ത തള്ളി
കൂടുതൽ വായിക്കൂ06:41 PM (IST) Apr 11
മഹിപാൽ എന്ന കൊടും കുറ്റവാളി വിവാഹതനാകാൻ പോകുന്ന വിവരം ലഭിച്ചാണ് പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയത്
കൂടുതൽ വായിക്കൂ06:35 PM (IST) Apr 11
അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നൽകി. ഈ അപേക്ഷ മെയ് 21ന് പരിഗണിക്കും.
06:14 PM (IST) Apr 11
ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ05:58 PM (IST) Apr 11
ഓട്ടോറിക്ഷ വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സമ്മർദം ഉണ്ടായിരുന്നുവെന്ന് മരിച്ച സജീവിന്റെ അച്ഛൻ പ്രതികരിച്ചത്. കട്ടപ്പന ധനകാര്യ സ്ഥാപനമാണ് മരണത്തിന് ഉത്തരവാദിയെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായാണ് ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചത്
കൂടുതൽ വായിക്കൂ05:40 PM (IST) Apr 11
എസ്എൻഡിപിയുടെ തലപ്പത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ചും പ്രകീർത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ
കൂടുതൽ വായിക്കൂ05:38 PM (IST) Apr 11
സംസ്ഥാനത്ത് കുട്ടികളിലടക്കം രാസലഹരി വ്യാപിക്കുന്ന ഘട്ടത്തിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് 2022 നവംബറിൽ നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന പേരിൽ വാർത്ത പരമ്പരയുമായി എത്തിയത്. പരമ്പരയിലെ ഞെട്ടിക്കുന്ന വിവരങ്ങളിൽ അന്വേഷണം നടത്താത്ത പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനെ വേട്ടയാടുകയായിരുന്നു.
കൂടുതൽ വായിക്കൂ05:32 PM (IST) Apr 11
തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിൽ എത്തും. എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടും. എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.
കൂടുതൽ വായിക്കൂ05:31 PM (IST) Apr 11
ലുലു ഇന്റർനാഷണൽ മഞ്ജീര മാൾ ഏറ്റെടുത്തു
കൂടുതൽ വായിക്കൂ05:26 PM (IST) Apr 11
മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി, ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷിനാസ് ബാബു എന്നിവരെ സ്ഥാനാർത്ഥികളായി സിപിഎം പരിഗണിക്കുന്നു
കൂടുതൽ വായിക്കൂ05:06 PM (IST) Apr 11
ഏപ്രിൽ 17-ന് ജാതി സെൻസസ് ചർച്ച ചെയ്യാൻ വേണ്ടി മാത്രം ക്യാബിനറ്റ് യോഗമുണ്ടാകും. സാമൂഹ്യ - സാമ്പത്തിക - വിദ്യാഭ്യാസ സർവേ റിപ്പോർട്ട് എന്നാണ് ജാതി സെൻസസ് റിപ്പോർട്ടിനെ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്
കൂടുതൽ വായിക്കൂ05:02 PM (IST) Apr 11
എറണാകുളം തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിൽ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്
കൂടുതൽ വായിക്കൂ04:57 PM (IST) Apr 11
ഇന്നലെ ബെംഗളൂരുവിലെ ചന്ദ്ര ലേ ഔട്ടിലാണ് സംഭവം. ആൺകുട്ടിയോടൊപ്പം പെൺകുട്ടി ബൈക്കിലിരിക്കുന്നത് ഇവർ ചോദ്യം ചെയ്യുകയായിരുന്നു.
കൂടുതൽ വായിക്കൂ04:53 PM (IST) Apr 11
ഓഫീസ് റെയ്ഡ് ചെയ്തും മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും കേരളത്തിലെ ഒന്നാം നമ്പര്‍ വാര്‍ത്താചാനലിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കാണ് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടത്.
കൂടുതൽ വായിക്കൂ04:50 PM (IST) Apr 11
സിഎംആർഎലും എക്സാലോജിക് സൊല്യൂഷൻസും തമ്മിലെ ഇടപാടുകൾ സുതാര്യമായിട്ടും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണിതെന്ന് എംവി ഗോവിന്ദൻ
കൂടുതൽ വായിക്കൂ04:27 PM (IST) Apr 11
നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസാണ് അപകടത്തില്‍പെട്ടത്
കൂടുതൽ വായിക്കൂ04:10 PM (IST) Apr 11
സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ
കൂടുതൽ വായിക്കൂ04:04 PM (IST) Apr 11
പുതിയ വിഷു റിലീസുകളാണ് എമ്പുരാൻ കളക്ഷനിൽ വൻ ഇടിവ് സമ്മാനിച്ചത് എന്ന കാര്യത്തിൽ തർക്കമില്ല.
കൂടുതൽ വായിക്കൂ