ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ തുടര്‍ ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

12:00 AM (IST) Mar 30
പ്രതി അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂ10:55 PM (IST) Mar 29
തൃശ്ശൂർ നഗരത്തിലെ 139 പഴയ കെട്ടിടങ്ങൾ അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പൊളിച്ചുനീക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു
കൂടുതൽ വായിക്കൂ10:45 PM (IST) Mar 29
ഏഴാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ 61 വർഷം കഠിനതടവിന് ശിക്ഷിച്ചു
കൂടുതൽ വായിക്കൂ10:25 PM (IST) Mar 29
സിംഹത്തിന്‍റെ കഥ, മുത്തപ്പന്‍ തുടങ്ങിയ നോവലുകള്‍ എഴുതിയ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് അഖില്‍.
കൂടുതൽ വായിക്കൂ10:22 PM (IST) Mar 29
തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിയുള്ള യുവജനങ്ങൾക്കായി അസാപ് കേരളയും ടെറുമോ പെൻപോളും ചേർന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ആരംഭിച്ചു. 25 പേർക്ക് അവസരം ലഭിക്കുന്ന ഈ കോഴ്സ്, പ്ലേസ്‌മെന്റ് സഹായത്തോടുകൂടിയ 120 മണിക്കൂർ ദൈർഘ്യമുള്ളതാണ്.
കൂടുതൽ വായിക്കൂ09:37 PM (IST) Mar 29
ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് അകാല വിടുതല്‍ നല്‍കണമെന്ന അമ്മയുടെ ഹര്‍ജി മനുഷ്യാവകാശ കമ്മീഷന്‍ തള്ളി.
കൂടുതൽ വായിക്കൂ09:28 PM (IST) Mar 29
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ജിബിൻ ഒരു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ 'ഹെലോ' എന്ന് സന്ദേശം അയച്ചിരുന്നു. പിടിയിലായ പ്രഭിജിത്തിന്‍റെ പെൺസുഹൃത്തിനാണ് ജിബിൻ സന്ദേശം അയച്ചത്
കൂടുതൽ വായിക്കൂ09:27 PM (IST) Mar 29
അടുത്ത വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിൽ ഫോൾഡബിൾ ഐഫോണിന്‍റെയുംയും ഐപാഡ് പ്രോയുടെയും വൻതോതിലുള്ള ഉത്പാദനം ആപ്പിള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്
കൂടുതൽ വായിക്കൂ09:15 PM (IST) Mar 29
72 ബോക്സുകളിലായി 1589 കിലോ പടക്കമാണ് പോലീസ് കണ്ടെടുത്തത്
കൂടുതൽ വായിക്കൂ08:59 PM (IST) Mar 29
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ ആഘോഷിക്കും
കൂടുതൽ വായിക്കൂ08:58 PM (IST) Mar 29
ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കൂടുതൽ വായിക്കൂ08:30 PM (IST) Mar 29
വഖഫ് നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരോട് കർദ്ദിനാൾ ക്ലീമിസ്
കൂടുതൽ വായിക്കൂ08:27 PM (IST) Mar 29
മെൽബൺ സംഗീത പരിപാടിയിലെ വിവാദത്തിൽ ഗായിക നേഹ കക്കറിനെതിരെ സംഘാടകർ രംഗത്ത്. നേഹയുടെ ആരോപണങ്ങൾ തള്ളി.
കൂടുതൽ വായിക്കൂ08:18 PM (IST) Mar 29
വീര ധീര സൂരൻ തിയറ്ററുകളിൽ ആഘോഷമാകുന്നതിനിടെ, ലൊക്കേഷനിൽ വച്ച് തന്നെ ഞെട്ടിച്ച ചിയാൻ വിക്രമിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് മാല പാർവതി.
കൂടുതൽ വായിക്കൂ08:15 PM (IST) Mar 29
മോഹൻലാലിന് നല്ല മനോവിഷമം ഉണ്ടെന്നും മേജര്‍ രവി.
കൂടുതൽ വായിക്കൂ08:12 PM (IST) Mar 29
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരുവനന്തപുരം ലുലു മാളിൽ എമ്പുരാൻ സിനിമ കാണാനെത്തി.
കൂടുതൽ വായിക്കൂ07:38 PM (IST) Mar 29
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ പരിശോധനയില്‍ 128 പേര്‍ അറസ്റ്റിലായി. മാരക മയക്കുമരുന്നുകളും കഞ്ചാവും പിടിച്ചെടുത്തു.
കൂടുതൽ വായിക്കൂ07:32 PM (IST) Mar 29
പുതിയ പഠനങ്ങൾ അനുസരിച്ച് ഇന്ത്യക്കാർ ദിവസവും 5 മണിക്കൂർ ഫോണിൽ സോഷ്യൽ മീഡിയ, ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവയ്ക്കായി ചെലവഴിക്കുന്നു. കുറഞ്ഞ ചിലവിൽ ഡാറ്റ ലഭ്യമായതോടെ ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ടെലിവിഷനെ മറികടന്നു.
കൂടുതൽ വായിക്കൂ07:20 PM (IST) Mar 29
റോഡിന്റെ വലതു വശത്ത് നിർത്തിയിട്ട കാറിൽ എതിർ ദിശയിൽ വരികയായിരുന്ന മിനി ടെമ്പോ ഇടിക്കുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ വ്യക്തമാണ്.
കൂടുതൽ വായിക്കൂ07:15 PM (IST) Mar 29
സിനിമ ടിക്കറ്റുകളുടെ നിരക്ക് നിയന്ത്രിക്കണമെന്നും പോപ്‌കോണിന്റെ വിലയിൽ പരിധി ഏർപ്പെടുത്തണമെന്നും സൽമാൻ ഖാൻ അഭിപ്രായപ്പെട്ടു.
കൂടുതൽ വായിക്കൂ07:12 PM (IST) Mar 29
പ്രിയങ്ക ഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തി ഇഫ്താർ വിരുന്നിൽ പങ്കെടുത്തു
കൂടുതൽ വായിക്കൂ06:51 PM (IST) Mar 29
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെൻസർഷിപ്പ് എമ്പുരാന് എന്തിനെന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. ഗുജറാത്ത് കലാപം ചരിത്രത്തിന്റെ ഭാഗമാണ്, അത് മറച്ചുവെക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കൂ06:45 PM (IST) Mar 29
പറമ്പിലെ മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൂടുതൽ വായിക്കൂ06:41 PM (IST) Mar 29
കേസിലെ മറ്റൊരു പ്രതി മണ്ണാർക്കാട് സ്വദേശി മുഹമ്മദ് അലി വിചാരണ വേളയിൽ ഒളിവിൽ പോയി.
കൂടുതൽ വായിക്കൂ06:39 PM (IST) Mar 29
ഭാര്യയും കാമുകനും ചേർന്ന് തന്നെ കൊല്ലുമെന്ന് ആരോപിച്ച് യുവാവിൻ്റെ പ്രതിഷേധം. ഭാര്യയെ ശിക്ഷിക്കണമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഗ്വാളിയാർ സ്വദേശിയായ അമിത് കുമാർ സെൻ രംഗത്ത്.
കൂടുതൽ വായിക്കൂ06:31 PM (IST) Mar 29
ജോബ് കുര്യൻ ആണ് ആലാപനം.
കൂടുതൽ വായിക്കൂ06:27 PM (IST) Mar 29
അജയ് ദേവ്ഗൺ നായകനായി എത്തുന്ന റെയ്ഡ് 2 ന്റെ ടീസർ പുറത്തിറങ്ങി. ആക്ഷനും സംഭാഷണങ്ങളും നിറഞ്ഞ ടീസറിൽ റിതേഷ് ദേശ്മുഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടുതൽ വായിക്കൂ06:21 PM (IST) Mar 29
സ്വന്തം വകുപ്പിന്റെ കീഴിലുള്ള പെസോ നിർദ്ദേശങ്ങളിൽ ഇടപെടാതെ സുരേഷ് ഗോപി ജനത്തെ കബളിപ്പിക്കുന്നുവെന്ന് കോൺഗ്രസ്
കൂടുതൽ വായിക്കൂ06:00 PM (IST) Mar 29
അർജുൻ അശോകൻ നായകനായ 'അൻപോടു കൺമണി' ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.
കൂടുതൽ വായിക്കൂ05:57 PM (IST) Mar 29
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്നും മറ്റൊരു ഏജൻസിയുടെ അന്വേഷണത്തിനായി നിയമപോരാട്ടം തുടരുമെന്നും നവീൻ ബാബുവിൻ്റെ കുടുംബം
കൂടുതൽ വായിക്കൂ05:51 PM (IST) Mar 29
കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി മുഖ്യപ്രതി അലുവ അതുൽ പൊലീസിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു.
കൂടുതൽ വായിക്കൂ05:43 PM (IST) Mar 29
ഭൂകമ്പം തകർത്തെറിഞ്ഞ മ്യാൻമറിന് സഹായ ഹസ്തവുമായി ഇന്ത്യ. മ്യാൻമറിലേക്ക് രണ്ട് വിമാനങ്ങൾ കൂടി അയക്കും. 80 അംഗ എൻഡിആർഎഫ് സംഘത്തെ അയച്ചിട്ടുണ്ട്.
കൂടുതൽ വായിക്കൂ05:34 PM (IST) Mar 29
സീസൺ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
കൂടുതൽ വായിക്കൂ05:15 PM (IST) Mar 29
ചികിത്സക്കിടെ യുവതിക്ക് നാക്കിൻ്റെ അടിഭാഗത്ത് ഡ്രില്ലർ തട്ടി മുറിവേറ്റ സംഭവത്തിൽ ഡെൻ്റൽ ക്ലിനിക്കിനെതിരെ പൊലീസ് കേസ്
കൂടുതൽ വായിക്കൂ05:13 PM (IST) Mar 29
സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യാപേക്ഷ നൽകി. തനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതി വാദിക്കുന്നു.
കൂടുതൽ വായിക്കൂ05:03 PM (IST) Mar 29
ബിജെപി ഇതര സംസ്ഥാനമായതിനാൽ കേരളത്തിന് ലഭിക്കേണ്ട പണത്തിൻ്റെ വലിയൊരു ഭാഗം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ധനമന്ത്രി
കൂടുതൽ വായിക്കൂ04:59 PM (IST) Mar 29
250 രൂപയാണ് ബമ്പർ ടിക്കറ്റിൻ്റെ വില.
കൂടുതൽ വായിക്കൂ04:49 PM (IST) Mar 29
ഇതരസംസ്ഥാന തൊഴിലാളിയെയും ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തിയതിന് ശേഷം മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ വായിക്കൂ04:35 PM (IST) Mar 29
ആശമാരുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഓണറേറിയം തടഞ്ഞുവെച്ചെന്ന് പരാതി ഉന്നയിച്ച ആശമാർക്ക് 7000 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു
കൂടുതൽ വായിക്കൂ04:33 PM (IST) Mar 29
സൗദിയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും കരിങ്കടൽ കരാറിൽ ഒപ്പുവെച്ചു. ഇത് കപ്പലുകൾക്ക് സുഗമമായി കടന്നുപോകാൻ വഴിയൊരുക്കുന്നു.
കൂടുതൽ വായിക്കൂ