മലയാളി ആഫ്രിക്കയിൽ മരിച്ചു, സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിലെത്തിയത് 7 മാസം മുമ്പ്

Published : Jul 14, 2025, 04:07 PM IST
Rasheed

Synopsis

സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ആഫ്രിക്കയിലേക്ക് പോയത് 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു. താമരശേരി പരപ്പൻ പൊയിൽ സ്വദേശി അബ്ദുൽ റഷീദ് ( 60 ) ആണ് മരിച്ചത്. ആഫ്രിക്കയിലെ ഘാനയിൽ വെച്ച് മഞ്ഞപ്പിത്ത ബാധയെ തുടർന്നാണ് മരണം. സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ആഫ്രിക്കയിലേക്ക് പോയത്.

PREV
Read more Articles on
click me!

Recommended Stories

ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെ തള്ളി ടി സിദ്ദിഖ്; 'പി ടിയാണ് ഞങ്ങളുടെ ഹീറോ, നീതിക്കൊപ്പം നിന്ന വഴികാട്ടി'