
കോഴിക്കോട്: വടകര വണ്ണാത്തി റെയിൽവേ ഗേറ്റിനു സമീപം മധ്യവയ്സ്കൻ ട്രെയിൻ തട്ടി മരിച്ചു. രാത്രി 7.15 ഓടെയാണ് സംഭവം. മംഗലാപുരം- പുതുച്ചേരി എക്സ്പ്രസാണ് ഇടിച്ചത്. മൃതദേഹം വടകര ഗവണ്‍മെന്‍റ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചിച്ചറിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam