മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

Published : Sep 16, 2026, 04:44 PM IST
pathanamthitta police case

Synopsis

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സിപിഒ പ്രവീൺകുമാറിനെതിരെയാണ് നടപടി. ഇന്നലെ രാത്രി കോന്നി കൊന്നപ്പാറയിലാണ് സംഭവം. പ്രവീൺകുമാർ മദ്യപിച്ച് ഓടിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിച്ചു കയറുകയായിരുന്നു. പ്രവീൺകുമാറിനെ നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് കേസിൽ എം ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി, ഗുഢാലോചന നടന്നെന്നും ആരോപണം
പകൽ കിട്ടുന്ന വൈദ്യുതി രാത്രിയിലെ ക്ഷാമം തീർക്കില്ല, ഹിമാചലിൻ്റെ സഹായം പരിഹാരമാകില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും മന്ത്രി സണ്ണി ജോസഫ്