അയൽവാസിയുമായി വഴിത്തർക്കം; ഉന്തിലും തള്ളിലും പെട്ട് താഴെവീണ ആൾ മരിച്ചു,അയൽവാസി കസ്റ്റഡിയിൽ

Web Desk   | Asianet News
Published : Nov 05, 2021, 11:06 AM ISTUpdated : Nov 05, 2021, 01:41 PM IST
അയൽവാസിയുമായി വഴിത്തർക്കം; ഉന്തിലും തള്ളിലും പെട്ട് താഴെവീണ ആൾ മരിച്ചു,അയൽവാസി കസ്റ്റഡിയിൽ

Synopsis

പരിക്കേറ്റ ഗോപിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട അയൽവാസിയായ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: അയൽവാസിയുമായുണ്ടായ വഴിത്തർക്കത്തിനിടെ ( dispute)ഉന്തിലും തളളിലുംപെട്ട് താഴെ വീണയാൾ മരിച്ചു(died).  എറണാകുളം വരാപ്പുഴ സ്വദേശി ഗോപിയാണ് മരിച്ചത്. 62 വയസായിരുന്നു. ഇന്നു രാവിലെയാണ് സംഭവം. പരിക്കേറ്റ ഗോപിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട അയൽവാസിയായ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം