റോഡരുകിൽ വിശ്രമിക്കുന്നതിനിടെ കാറ് പാഞ്ഞുകയറി,കൊല്ലത്ത് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം,വാഹനം നിര്‍ത്താതെ പോയി

Published : Oct 04, 2022, 11:12 PM ISTUpdated : Oct 04, 2022, 11:13 PM IST
റോഡരുകിൽ വിശ്രമിക്കുന്നതിനിടെ കാറ് പാഞ്ഞുകയറി,കൊല്ലത്ത് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം,വാഹനം നിര്‍ത്താതെ പോയി

Synopsis

കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം റോഡരുകില്‍ ഇരുവരും വിശ്രമിക്കുന്നതിനിടെയാണ് കാറ് പാഞ്ഞുകയറിയത്. 

കൊല്ലം: പരവൂരിൽ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം റോഡരുകില്‍ ഇരുവരും വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിർത്താതെ പോയ കാറിനായി അന്വേഷണം തുടരുന്നു.

അതേസമയം കോട്ടയം മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു. മണിമല സ്വദേശികളായ തങ്കച്ചൻ, ഉഷ എന്നിവരാണ് മരിച്ചത്. മണിമലയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ.

PREV
Read more Articles on
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ