വയനാട്: ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു. വാകയാട് ഉന്നതിയിലെ സഞ്ജു എന്ന യുവാവാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പനമരം പുഴയിൽ വീഴുകയായിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം