താമരശ്ശേരിയില്‍ യുവതിയെ അടുക്കളയില്‍ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 19, 2020, 09:32 PM ISTUpdated : Jul 19, 2020, 09:40 PM IST
താമരശ്ശേരിയില്‍ യുവതിയെ അടുക്കളയില്‍ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

താമരശ്ശേരി കാരാടി തീറോത്ത് ഗ്രീഷ്മത്തിൽ സുനിൽകുമാറിൻറെ ഭാര്യ സിന്ധു(42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: യുവതിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കാരാടി തീറോത്ത് ഗ്രീഷ്മത്തിൽ സുനിൽകുമാറിൻറെ ഭാര്യ സിന്ധു(42)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അടിവാരം സ്വദേശിയായ സുനിൽകുമാറും കൂടത്തായി സ്വദേശിനിയായ ഭാര്യ സിന്ധുവും കാരാടിയിൽ വീടെടുത്ത് താമസിച്ചു വരികയാണ്. മക്കൾ: ആദർശ്, ആദിയ.

സെക്യൂരിറ്റി ഗാർഡിന്‍റെ മൊബൈൽ ഫോൺ മോഷ്‌ടിച്ചയാള്‍ പിടിയിൽ

മത്സ്യബന്ധനത്തിന് വേമ്പനാട്ട് കായലിൽ പോയ യുവാവ് വള്ളം മറിഞ്ഞ് മരിച്ചു

പരീക്ഷണങ്ങളുടെ തുടക്കം സ്വന്തം ഓഫീസില്‍; പാഴ് വസ്തുക്കളില്‍ നിന്ന് മനോഹരമായ ഇന്‍റീരിയര്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിണറ്റില്‍ വീണ മകന്‍; രക്ഷിക്കാനിറങ്ങി അച്ഛനും കുടുങ്ങി; ഒടുവിൽ ഇരുവർക്കും രക്ഷയായി അഗ്നിരക്ഷാസേന
തേൻ വിൽക്കാൻ പോയ മധ്യവയസ്‌കൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ, അരയിൽ മുറിവ്; അസ്വാഭാവിക മരണത്തിന് കേസ്