കൊച്ചി ഇടപ്പള്ളിയിൽ രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ 13 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം

Published : May 27, 2025, 09:45 PM IST
കൊച്ചി ഇടപ്പള്ളിയിൽ രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ 13 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം

Synopsis

കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം.   

കൊച്ചി: ഇടപ്പള്ളിയിൽ 13 കാരനെ കാണാനില്ലെന്ന് പരാതി. എളമക്കര സ്വദേശി മുഹമ്മത് ഷിഫാനെയാണ് കാണാതായത്. രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ പോയതായിരുന്നു. എന്നാൽ കുട്ടി തിരികെ എത്തിയില്ല. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. കുട്ടി സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. 

മണലിറക്കുന്നതിനിടെ യുവാവിനെ വാളുപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തി, ദക്ഷിണകന്നഡ വീണ്ടും അശാന്തം, നിരോധനാജ്ഞ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്