ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ

Published : May 31, 2022, 05:40 PM ISTUpdated : May 31, 2022, 06:16 PM IST
ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ

Synopsis

ആലപ്പുഴ  കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.   

ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ആലപ്പുഴ  കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല.  ലത്തീന്‍ കത്തോലിക സഭാ വൈദികനായ സണ്ണി അറയ്ക്കലിനെ അടുത്തിടെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേ ചൊല്ലി ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു