നഗരമധ്യത്തിൽ നഗരസഭയുടെ ശുചിമുറിയിൽ പെൺവാണിഭം, പെരുമ്പാവൂരിൽ ശുചിമുറിയുടെ നടത്തിപ്പുകാരന്‍ അടക്കം 3പേർ പിടിയിൽ

Published : Feb 03, 2025, 08:37 AM IST
നഗരമധ്യത്തിൽ നഗരസഭയുടെ ശുചിമുറിയിൽ പെൺവാണിഭം, പെരുമ്പാവൂരിൽ ശുചിമുറിയുടെ നടത്തിപ്പുകാരന്‍ അടക്കം 3പേർ പിടിയിൽ

Synopsis

ശുചിമുറിയുടെ നടത്തിപ്പുകാരന്‍  ജോണിയും ആസാം സ്വദേശികളായ രണ്ട് യുവതികളുമാണ് പിടിയിലായത്. ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്.

പെരുമ്പാവൂർ: നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ നഗരമധ്യത്തിലെ  നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ശുചിമുറിയുടെ നടത്തിപ്പുകാരന്‍  ജോണിയും ആസാം സ്വദേശികളായ രണ്ട് യുവതികളുമാണ് പിടിയിലായത്. ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്.

ആയിരം രൂപ നല്‍കി ശുചിമുറിയിലെ ഈ ഭാഗം വാടകയ്ക്ക് കൊടുത്ത ശേഷം മുന്നൂറു രൂപ ജോണി കമ്മീഷനായി വാങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും ചാടി. ഇന്നലെ രാത്രിയാണ് സംഭവം. ലോഡ്ജിലെ ജീവനക്കാരിയായ യുവതിയെ ലോഡ്ജ് ഉടമയും ജീവനക്കാരനുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചെതന്നാണ് മൊഴി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം