കോമാക്കി ടിഎൻ 95 മോഡൽ, എന്നും രാത്രി ഏഴിന് ചാര്‍ജിനിടുന്നത്; അപ്രതീക്ഷിതമായി പുലർച്ചെ പൊട്ടിത്തെറിച്ചു

Published : Apr 16, 2025, 02:35 PM IST
കോമാക്കി ടിഎൻ 95 മോഡൽ, എന്നും രാത്രി ഏഴിന് ചാര്‍ജിനിടുന്നത്; അപ്രതീക്ഷിതമായി പുലർച്ചെ പൊട്ടിത്തെറിച്ചു

Synopsis

കോമാക്കി ടി.എൻ 95 മോഡല്‍ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.

മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് കത്തിയമർന്നു. കഴിഞ്ഞ ദിവസം വളാഞ്ചേരിയിലാണ് സംഭവം. ഇരിമ്പിളിയം സ്വദേശി സൈഫുദ്ദീന്‍റെ സ്കൂട്ടറാണ് പുലർച്ചെ മൂന്നിന് പൊട്ടിത്തെറിച്ചത്.

Read More:വെറൈറ്റി മോഷണം, കയറിയത് ആശുപത്രിയിൽ; ഫാര്‍മസിയിലെത്തി ഉറക്ക ഗുളികയുൾപ്പെടെ 6,000 രൂപയുടെ മരുന്ന് മോഷ്ടിച്ചു

കോമാക്കി ടി.എൻ 95 മോഡല്‍ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സഹോദരൻ ഷഫീഖ്, അയല്‍വാസികളായ ഉണ്ണി, മോഹനൻ, രമണി, പ്രഷീല, രമേശ്‌ എന്നിവരുടെയും വീട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലം വൻ അഗ്നിബാധ ഒഴിവായി. എന്നും രാത്രി ഏഴിന് വാഹനം ചാർജിങ്ങിനിടാറുണ്ടായിരുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്