കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

Published : Jun 30, 2025, 11:55 PM IST
Accident Death

Synopsis

കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്ര വാഹന യാത്രികരായ പരവൂർ സ്വദേശികൾ മരിച്ചു. ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്.

കൊല്ലം: വാഹനാപകടത്തിൽ കൊല്ലം പരവൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്ര വാഹന യാത്രികരായ പരവൂർ സ്വദേശികൾ മരിച്ചു. ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മുന്നിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ ബസ് ഇടിക്കുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി