കൊല്ലം ചിതറയിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി; കൊല്ലത്തു നിന്ന് ബന്ധുക്കളെത്തി കുട്ടിയെ കൊണ്ടുപോയി

Published : May 15, 2025, 06:08 AM IST
കൊല്ലം ചിതറയിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി; കൊല്ലത്തു നിന്ന് ബന്ധുക്കളെത്തി കുട്ടിയെ കൊണ്ടുപോയി

Synopsis

ഒരു ദിവസം ജോലി ചെയ്തപ്പോൾ തന്നെ റെസ്റ്റോറന്റ് ഉടമകൾ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിച്ചു. കൊല്ലത്തു നിന്ന് ബന്ധുക്കളും പൊലീസും എത്തി കുട്ടിയെ കൊണ്ടുപോയി. 

കൊല്ലം: ചിതറയിൽ നിന്ന് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ 12-ാം തീയതിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാൽ കുട്ടി വീട്ടിൽ നിന്നും പോകാനുള്ള കാരണം വ്യക്തമല്ല. ഫോർട്ട്‌ കൊച്ചിയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം ജോലി ചെയ്തപ്പോൾ തന്നെ റെസ്റ്റോറന്റ് ഉടമകൾ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിച്ചു. കൊല്ലത്തു നിന്ന് ബന്ധുക്കളും പൊലീസും എത്തി കുട്ടിയെ കൊണ്ടുപോയി. 

ജീവനക്കാരെ സംശയമുണ്ടെങ്കിലും തെളിവില്ല; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു